മൂന്നാമതൊരാൾ 1 [വിക്ക്]

Posted by

 

പേര് അജിത് എല്ലാരും അജുവെന്നു വിളിക്കും…. കരുണാകരന്റെയും ദേവകിയുടെയും മൂത്ത സന്താനം…. സത്യത്തിൽ സ്വന്തം മോനല്ല… എന്നെ ദത്തെടുത്തതാണ്… അതുമെന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ… ഇത്രേം വല്ല്യ കുട്ടി ആയ എന്നെ എന്തിനാ ദത്തെടുത്തെ എന്ന് ഞാനാ ദേവുവിനോട് ചോദിച്ചിട്ടുണ്ട്…… അപ്പോഴെല്ലാം മറുപടി ഒരു ചിരിയിൽ ഒതുക്കും…ആഹ് പറയാൻ മറന്നു…. ഞാൻ ടീച്ചറിനെ ജീവിതത്തിൽ ഇതുവരെ അമ്മേ ന്ന്‌ വിളിച്ചിട്ടില്ല കേട്ടോ…. ദേവൂന്നു വിളിക്കാനാ എനിക്കിഷ്ടം.. പക്ഷേ അച്ഛൻ ദേവി എന്നാ വിളിക്കുന്നെ….

 

അങ്ങനെ വിളിച്ചാലും തെറ്റൊന്നുമില്ല… അമ്മാതിരി സൗന്ദര്യമല്ലേ എന്റെ ദേവുവിന്…. വെള്ളം വെച്ച പ്രായത്തിൽ തന്നെ എന്നെ ഏറ്റെടുത്തത് കൊണ്ട് എല്ലാം എനിക്ക് അപരിചിതമായൊന്നും തോന്നിയില്ല…സ്കൂളിൽ പോകുമ്പോഴൊക്കെ കൂട്ടുകാർ പറഞ്ഞു കളിയാക്കാറുണ്ട്… അപ്പോഴാണ് എനിക്ക് മനസ്സിലായത് അച്ഛനും അമ്മയും എന്ന രണ്ട് പേര് എനിക്കൊഴികെ എല്ലാവർക്കുമുണ്ടെന്ന്…. എന്നാലും ഞാൻ ആരെയും കാത്തിരുന്നിട്ടില്ല കേട്ടോ…..ആരോ എന്നെ എവിടെയോ പ്രസവിച്ചു ഇവിടെ കൊണ്ട് കളഞ്ഞെങ്കിലും ഞാൻ അടിച്ചു പൊളിച്ചു തന്നെയാ അവിടെ ജീവിച്ചത്… അവസാനം അച്ഛനും ദേവുവും വന്ന് എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോൾ ചെറിയൊരു ശങ്ക ഉണ്ടായെങ്കിലും രണ്ടു ദിവസം കൊണ്ട് ഞാൻ എല്ലാം പഠിച്ചെടുത്തു….

 

ആദ്യമൊക്കെ അവർ പറഞ്ഞു പഠിപ്പിച്ചാരുന്നു അമ്മയും അച്ഛനും ആണെന്നൊക്കെ… പക്ഷേ അച്ഛനെ മാത്രമേ ഞാൻ ആദ്യ ദിവസം മുതൽ അങ്ങനെ വിളിച്ചുള്ളൂ…. അമ്മ എപ്പോഴും എനിക്ക് ദേവു മാത്രമായിരുന്നു…. അതിപ്പോഴും അങ്ങനെ തന്നെ….

 

ഓരോ ദിവസവും ഞാൻ ദേവുവിനോട് അടുത്ത് കൊണ്ടിരുന്നു… ആദ്യമൊക്കെ എന്റെയാ വിളി കേൾക്കുമ്പോ പരിഭവം കാണിച്ചിരുന്ന ദേവു പതിയെ അതിനോട് പച്ച കൊടി കാണിച്ചു തുടങ്ങി… എന്തിനും എനിക്ക് അച്ഛന്റെ സപ്പോർട്ടും ഉണ്ടായിരുന്നു….

 

അച്ഛൻ ഒരിക്കൽ എന്നോട് ചോദിച്ചിരുന്നു ഞാനെന്താ അമ്മയെ ദേവു എന്ന് വിളിക്കുന്നെ എന്ന്…. അപ്പോൾ എനിക്കതിനു പറയാൻ മറുപടി ഇല്ലാരുന്നു…. ഓരോ വയസ്സ് കടന്ന് പോയപ്പോഴും എനിക്കതിന്റെ ഉത്തരം പതിയെ കിട്ടി തുടങ്ങി…. എനിക്കെന്തോ ഇഷ്ടമാണ് ദേവുവിനോട്… ഒരിക്കലും അമ്മയായി ഞാൻ കണ്ടിട്ടില്ല…. അത് കൊണ്ടാണോ എന്നറിയില്ല….

Leave a Reply

Your email address will not be published. Required fields are marked *