ഇക്ക സോറി ഇനി ഇണ്ടാവില്ല എന്ന് പറഞ്ഞു തിരിച്ചു മെസേജ് അയച്ചു
തിരികെ വീണ്ടും വോയ്‌സ് കുറച്ചു കഴിഞ്ഞു വിളികാം എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി.
ആയിഷക്കും ആകെ സങ്കടം തോന്നി അവൾ ബെഡിൽ കിടന്നു.
അപ്പോഴാണ് വിനോദിന്റെ കാൾ വന്നത് അവൾ ചാടി എടുത്തു സംസാരിക്കാൻ ഒരു മൂടും ഇല്ലേലും വീട്ടിൽ നടന്നത് പറയാതിരിക്കാൻ തോന്നിയില്ല.
അവളോട് ഓരോന്ന് സംസാരിച്ചു അവരുടേതായ പ്രണയങ്ങൾ അവളുടെ സന്തോഷങ്ങൾ എല്ലാം അവൾ വീട്ടിൽ അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞു സങ്കടപെടുകയും ചെയ്തു. വിനോദ് അവളെ അശ്വസിപ്പിച്ചു അവളെ ഒറ്റക് ആണെന്നുള്ള തോന്നലിൽ നിന്നും വീണ്ടും അവളെ സന്തോഷം നൽകുന്ന ഓരോ വാക്കുകളും പറഞ്ഞു അവളുടെ ചിരിയിൽ മൊട്ടു ഇടിപ്പിച്ചു പിന്നെ കാൾ കട്ട് ആയി കുറച്ചു കഴിഞ്ഞപ്പോ ഇക്ക വിളിച്ചു കുറേ ചീത്ത പറഞ്ഞു ഫോൺ വിളിച്ചു പറയാമായിരുന്നില്ലേ എന്ന് വരെ ചോദിച്ചു.
എങ്ങനെ പറയും നിർത്താതെ തന്നെ പണ്ണികൊണ്ടിരിക്കുമ്പോ വിളിക്കുന്നത് എങ്ങനെ.
അവൾ സങ്കടം കാണിച്ചു. അവൾ അവനോടു തന്നെയും കുഞ്ഞിനേയും അവിടേക്കു കൊണ്ട് പോകാമോ അല്ലേൽ ഇവിടെ വന്നു നില്ക്കു എന്ന് പറഞ്ഞു.
ഇക്ക : അതൊന്നും സെരിയാവില്ലടി നമുക്ക് ജീവിക്കണ്ടേ കുഞ്ഞിന്റെ ഭാവി നോക്കണ്ടേ.
അത് പറഞ്ഞപ്പോ അവൾക്കു ദേഷ്യം ആണ് തോന്നിയത് എന്നാ പിന്നെ എല്ലാം ഉണ്ടാക്കി വച്ചിട്ട് കെട്ടിയാൽ പോരായിരുന്നോ ബാക്കിയുള്ളവളെ ഇങ്ങനെ ബുദ്ധിമുട്ടിക്കാനോ എന്തൊക്കെ ഉണ്ടാക്കിയിട്ട് എന്ത് കാര്യം അനുഭവിക്കാൻ യോഗവും ആളും വേണം ഉള്ള നല്ലപ്രായം കളഞ്ഞിട്ട് പിന്നെ വാർദ്ധക്യം നോക്കി ജീവിക്കാൻ ആണോ പെണ്ണ് കെട്ടിയതു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. മടി പേടി ഇതൊക്കെ കാരണം മനസ് അടച്ചു.
പിന്നെ എന്തൊക്കെയോ പറഞ്ഞു മനസ് ശെരിയല്ലത്ത് കൊണ്ട് അവൾ എല്ലാം കേട്ട് മൂളുക മാത്രം ചെയ്തുള്ളു
പിന്നെ എപ്പോഴോ മയങ്ങി ബെഡിൽ വീണു ഉറങ്ങി നേരം 8മണി ആയപ്പോഴാണ് എണീക്കുന്നെ നിസ്കാരവും മുടങ്ങി അവൾ എണീറ്റു പല്ല് തേച്ചു താഴെ പോയി കുഞ്ഞിനേം എടുത്തു കുഞ്ഞിനെ ഉമ്മ വാങ്ങിച്ചു അവളോട് കറിക്കുള്ളത് ഉണ്ടാക്കാൻ പറഞ്ഞു കുഞ്ഞിനേം കൊണ്ട് ഹാളിലേക്ക് പോയി.