മരിയ : നീ വേണ്ടെന്നു പറഞ്ഞാലും, ഞാൻ വേണ്ടെന്നു പറഞ്ഞാലും അവൻ മണം പിടിച്ച് വീണ്ടും എൻ്റെ അടുത്ത് വരും മോളെ…. നിനക്ക് എൻ്റെ കഴിവ് നന്നായിട്ട് അറിയാലോ അല്ലേ…..
രശ്മി : ഹലോ ഹലോ… എങ്ങോട്ടാ ഈ പറഞ്ഞു പറഞ്ഞു കയറി പോകുന്നത്,, നിനക്കൊക്കെ ഇപ്പൊ എന്തിൻ്റെ കേടാണ്.. സംഭവിച്ചത് സംഭവിച്ചു, അത് സംസാരിച്ചു തീർക്കാതെ എന്തുവാടി മരിയെ നീ വീണ്ടും അവനെ ചാമ്പാൻ ഉള്ള പെർമിഷന് സംസാരിക്കുവാണോ….
ഇത്ത : അത് ശരിയാണല്ലോ… നിനക്ക് ഉളുപ്പു ഉണ്ടോടി മരിയ നാറി… ഡീ നീ അവനെ വിട് പ്ലീസ്,, എനിക്ക് അത് ഒട്ടും അക്സപ്റ്റ്റ് ചെയ്യാൻ പറ്റുന്നില്ല പ്ലീസ്….
മരിയ : ഓ ഇങ്ങനെ കെഞ്ചി പറഞ്ഞാൻ വേണമെങ്കിൽ പരിഗണിക്കാം….
ഇത്ത : എന്തുവാടി മരിയ മൈരെ… ഇത് നിൻ്റെ ഔദ്ധര്യമോ…!
മരിയ : ഹി ഹി ഹി,,, ഹം തൽക്കാലം നീ എടുത്തോ… ഞാനായിട്ട് ഇനി നിങ്ങടെ സുഖ ജീവിതം തകർക്കുന്നില്ല…
രശ്മി : നീയൊക്കെ തല്ലും കൂടി ഇപ്പൊ കെട്ടിപ്പിടിച്ചു ഇരുന്നോ… അബ്ബാസ് നല്ല കലിപ്പിൽ ആണ് നടക്കുന്നത്…
ഇത്ത : അവൻ്റെ പിണക്കം ഒക്കെ ഞാൻ മാറ്റാം… നീ അതൊന്നും ഓർത്തു ടെൻഷൻ ആവണ്ട
അങ്ങനെ അവർ തമ്മിൽ ഓരോന്ന് പറഞ്ഞു പിന്നെ പിന്നെ പതിയെ അത് ഒരു സൗഹൃദ സംഭാക്ഷണമായി മാറുന്നു.. പിന്നെ ചിരിയായി തമാശ ആയി, തല്ല് വാങ്ങിയതിൻ്റെ പരിഭവമായി,,, അയ്യേ ഈ പെണ്ണുങ്ങൾ എന്തുവാ ഇങ്ങനെ, നിമിഷ നേരം കൊണ്ട് അടിയാവുന്ന്, അതെ പോലെ കൂട്ട് ആവുന്നു…
ആവോ എന്തോ കാണിച്ചു നടക്കട്ടെ…
ഞാൻ പ്ലവിലേക്കു വലിഞ്ഞു കയറി അത്യാവശ്യം പഴുത്ത് എന്ന് തോന്നിയ ഒരു ചക്ക വെട്ടി അവരുടെ അടുത്തേക്ക് നടന്നു,, മൂന്ന് പേരും കൂടി വട്ടം കൂടി ഇരുന്നു തകർത്തു ന്യായം വെക്കുന്നുണ്ട്..
ഞാൻ അടുത്തെത്തി നോക്കിയപ്പോൾ കാണുന്നത് രശ്മി അവളുടെ വക്കി ടോക്കി പാൻ്റിൻ്റെ ബാക് പായ്ക്കറ്റിൽ ഇട്ടിട്ടു ഇരിക്കുന്നു അതാണ് ബട്ടൺ പ്രസ് ആയി എനിക്ക് കണക്ഷൻ വന്നത് , അപ്പൊൾ രശ്മി എന്നെ കേൾപ്പിക്കാൻ വേണ്ടി ചെയ്തത് അല്ല… അപ്പോ ഞാൻ ഒന്നും അറിയാത്തത് പോലെ തന്നെ അവർക്കിടയിലേക്ക് ചക്ക കൊണ്ട് വെച്ച്…