മരിയ : ആഹാ കൊള്ളാലോ… ഇനിയിപ്പോ എന്ത് വേണം, അങ്ങനെ ആങ്ങളയും പെങ്ങളും കപ്പിൾസ് ആയല്ലോ…
ഇത്ത മരിയയെ പോടീ തെണ്ടി എന്നും പറഞ്ഞു കൊണ്ട് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു എൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി നിന്ന് കരഞ്ഞു…
ഞാനും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നുപോയി, എൻ്റെ കൈകൾ കൊണ്ട് ഇത്തയെ ഞാൻ എന്നിലേക്ക് കൂടുതൽ മുറുക്കി കെട്ടിപ്പിടിച്ചു, എന്നിൽ നിന്നും ആർക്കും അടർത്തി മാറ്റാൻ കഴിയാത്ത വിധം…
രശ്മി : ഇനിയിപ്പോ ഗവേക്ഷണമോക്കെ നടക്ക്വോ അതോ നിങ്ങടെ മധുവിധു നടക്ക്വോ….
മരിയ : മധുവിധു ഒക്കെ അവരു ഇന്നലെ തുടങ്ങിയില്ലെ മോളെ… അതിൻ്റെ ഇടയ്ക്ക് സമയം വല്ലതും കിട്ടിയാൽ വന്ന കാര്യം കൂടി നടത്താം അല്ലേ ബിസ്മി…
ഇത്ത : (എൻ്റെ നെഞ്ചില് നിന്നും മുഖം ഉയർത്തി അവളെ നോക്കി കൊണ്ട് ) ഓ അതൊക്കെ ഞാൻ എന്താണെന്ന് വെച്ചാൽ ചെയ്തോളാം ട്ടോ…
മരിയ : അല്ല രശ്മി ഇനി ഇവള് കുറച്ചു കൂടി ഉഷാർ ആയിട്ട് ‘ രാജഗന്ധി ‘ തപ്പും, അബുവിന് അതീന്ന് ഒരു പഴം കിട്ടിയാൽ പിന്നെ ഇവൾക്കല്ലെ ലോട്ടറി..,
ഇത്ത : പോടീ… എൻ്റെ ചെക്കന് അതിൻ്റെ ഒന്നും ആവശ്യമില്ല,,, ഇവൻ അല്ലാതെ തന്നെ ഉഷാർ ആണ്…
മരിയ : അത് ശരിയാ, ഇവന് ഒരു രാജഗന്ധി പഴവും വേണ്ട, അല്ലാതെ തന്നെ എന്നാ ഒരു പവർ ആയിരുന്നു ചെക്കന്.. എന്നെ പെടാ പാട് പെടുത്തി കളഞ്ഞു…..
പറഞ്ഞു തീരും മുന്നേ രശ്മി മരിയയുടെ ബാഗ് പാക്കിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു..
ഇത്ത : എന്താ… മരിയ നീ എന്താ പറഞ്ഞത്… (ഇത്ത നല്ല കലിപ്പിലാണ് ചോദിക്കുന്നത് ) നിന്നെ അബൂ എങ്ങനെ പാട് പെടുത്തി എന്നാ….
രശ്മി : ബിസ്മി അത് വിട്.. വാ നമ്മക്ക് പോവാം
ഇത്ത ; വിട് രശ്മി,, ഇവളിപ്പോ എന്തുവാ പറഞ്ഞത്… അബൂ എന്താടാ പറ..