കൂട്ടിലെ കിളികൾ 1 [ഒടിയൻ]

Posted by

കൂട്ടിലെ കിളികൾ

Kootile Kilikal Part 1 | Author : Odiyan


മനസ്സ് എപ്പോഴും ഈ വീടിൻ്റെ മുന്നിൽ എത്തുമ്പോൾ കണ്ണുകളെ അതിൻ്റെ പരിസരം മുഴുവൻ ഓടിക്കും, അപ്പോൾ മനസ്സിന് ഒരു വല്ലാത്ത വെപ്രാളവും , ഉന്മേഷവും ഒക്കെ കൂടി ഒരു അനുഭൂതി കയറി വരും

തള്ളി മറിക്കതെ കാര്യത്തിലേക്ക് വരാം

കഥ സംഭവിക്കുന്നത് വിഷ്ണുവി ലൂടെയാണ്

എത്ര കളികൾ ഉണ്ട് എന്നോ , എത്ര കഥാപാത്രങ്ങൾ ഉണ്ട് എന്നോ ഒടിയന് ഒരു ധാരണയും ഇല്ല വിഷ്ണു അങ്ങ് പോകും കൂടെ കളികളും . അപ്പോ തുടങ്ങുകയാണ് .

 

പാതിവഴിയിൽ അവസാനിപ്പിച്ച് പോയ “ഒരു തുടക്കക്കാരൻ്റെ കഥ ” യ്ക്ക് ശേഷം ഒടിയൻ കൊണ്ടുവരുന്ന രണ്ടാമത്തെ കഥ “കൂട്ടിലെ കിളികൾ”

 

25 വയസ്സിൽ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ ഒരു ചെറുപ്പക്കാരൻ ആണ് വിഷ്ണു . TTC കഴിഞ്ഞ് അടുത്ത് തന്നെയുള്ള ഒരു LP സ്കൂളിൽ പഠിപ്പിക്കുന്നുണ്ട് .

 

വീട്ടിൽ അച്ഛൻ പ്രമോദ് അമ്മ ഷീജ അനിയത്തി വിസ്മയ.

 

ഞങ്ങൾ താമസിക്കുന്നത് കോഴിക്കോട് ജില്ലയിൽ പാന്തീരംകാവ് എന്ന സ്ഥലത്ത് ആണ് , 15 വീടുകൾ വരുന്ന ഒരു ഹൗസിംഗ് കോളനിയിൽ ആണ് ഞങൾ സ്ഥിതിചെയ്യുന്നത്. സാമാന്യം അല്പം സ്റ്റാൻഡേർഡ് ഉള്ള ഒരു ചുറ്റുപാട് ആണ് ഇവിടെ ഉള്ളത് .

 

ഗൾഫിൽ ഉള്ളതും , അത്യാവശ്യം ബിസിനെസ്സും, ജോലിക്കാരും, രിറ്റയർമെൻ്റ് ശേഷം വന്നവരും ഒക്കെ താമസിക്കുന്ന ഏരിയ ആണ് ഇവിടെ.

 

അച്ഛൻ സ്കൂൾ മാഷ് ആണ് , അമ്മ പോലീസ് കോൺസ്റ്റബിൾ ആയി work ചെയ്യുന്നു, അനിയത്തി ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു.

 

സർക്കാർ ഉദ്യോഗസ്ഥരുടെ വീട് ആയതിൻ്റെ കർകശമോ, അച്ചടകമോ ഒന്നും വീട്ടിൽ വലിയ രീതിയിൽ ഉണ്ടായിരുന്നില്ല . അത് കൊണ്ട് തന്നെ കൂട്ടിലടച്ച കിളികളെ പോലെ അല്ല ഞാനും അനിയത്തിയും വളർന്ന് വന്നത് .

Leave a Reply

Your email address will not be published. Required fields are marked *