അവിടമാകമാനം വിശകലനം ചെയ്യുന്ന തിരക്കിനിടയിൽ ഞാനൊന്നുമങ്ങോട്ട് ചോദിയ്ക്കുന്നില്ലെങ്കിൽ കൂടിയും കക്ഷി കാര്യങ്ങളൊക്കെ ആവേശത്തിൽ പറയുന്നുണ്ടായിരുന്നു. അതു കേൾക്കാനെന്ന മട്ടിൽ അവിടെ മൂലയിൽക്കിടന്ന മറ്റൊരു പലകയെടുത്ത് ചേച്ചിയുടെ എതിരെയിട്ട് ഒരു ഉള്ളിവടയും കടിച്ചുകൊണ്ട് ഞാനുമിരിപ്പുറപ്പിച്ചു.
മെയ് വഴക്കത്തോടെ ജോലി തുടരുന്നതിനിടയിൽ ഉലയുന്ന നൈറ്റിയ്ക്കുള്ളിൽ വിയർപ്പടിയുന്ന കഴുത്തും നെഞ്ചുമെല്ലാം അതിനിടയിൽ ഞാൻ ശ്രദ്ധിയ്ക്കുകയും ചെയ്തു.
അതിനിടയിൽ ഏന്തിവലിഞ്ഞ് ഉപ്പെടുക്കാനായി ചേച്ചി കുനിഞ്ഞതും കഴുത്തിറക്കമുള്ള നൈറ്റിയിൽ നിന്നും തുളുമ്പാൻ കാത്തുനിന്ന ആ തങ്കക്കട്ടികൾ വെളിയിലേയ്ക്ക് തുറിച്ചുവന്നു.
ഇവിടെയുള്ളോർക്കൊക്കെ ഇതു വല്യ കാര്യമാടാ.. ചുമ്മാ കാട്ടിക്കൂട്ടി ഒപ്പിച്ചിട്ട് ഉണ്ടാക്കി കൊടുക്കുന്നതൊന്നുമല്ലല്ലോ.. സാധനം ഹോംമെയ്ഡ് അല്ലെ?
അവരുടെ കൊഴുത്ത മുലയിടുക്കിലേയ്ക്ക് ഒഴുകിയിറങ്ങിയ വിയർപ്പുതുള്ളിയെ പിൻതുടർന്ന എൻ്റെ കണ്ണുകൾ ചേച്ചിയുടെ ഡയലോഗും അതിനൊപ്പമുള്ള ചിരിയുംകേട്ട് ഞെട്ടിയുയർന്നു.
ഒട്ടൊരു നിമിഷത്തിന്റെ വ്യത്യാസം പോലുമില്ലാതെ അവിടെ മറ്റൊരു പരിചിത സ്വരമുയരെ, ഞാൻ ചായ്‌പ്പിനു പുറത്തേയ്ക്ക് തലയെത്തിച്ചു നോക്കി. അപ്പോളവിടെ പരമപുച്ഛത്തോടെ ചേച്ചിയേയും നോക്കി നിൽക്കുകയാണ് വല്യമ്മ.
ഓ പിന്നെ.. ഹോം മെയ്ഡ്! ഉള്ള കാശു മൊത്തവും കളഞ്ഞിട്ട് എണ്ണ പലഹാരമുണ്ടാക്കി നാട്ടുകാരുടെ വായിൽ തള്ളിക്കൊടുക്കും.. എന്നാ അതിന്റെ പൈസ മേടിയ്ക്കാനുള്ള മിടുക്കുണ്ടോ? അതില്ല! എല്ലാരുംകൂടി പറ്റിയ്ക്കുകയാണെന്ന് പറഞ്ഞാ മനസ്സിലാവോ? അതുമില്ല! എന്നിട്ട് ചെക്കനെ പിടിച്ചിരുത്തി വീമ്പു പറയുന്നതു കണ്ടില്ലേ?
ഉടുത്തിരുന്ന കോട്ടൻ സാരിയുടെതുമ്പ് ഇപ്പിൽ കുത്തി ഇത്രയുംപറഞ്ഞതും അതുവരെ ചേച്ചിയുണ്ടാക്കിയ ഹൈപ്പൊക്കെ ആവിയായി ചായ്പ്പിലെ പുകയോടൊപ്പം ചേർന്നു.
അവളീ പറയുന്ന പറച്ചിലൊക്കെയേ ഉള്ളു മോനേ.. കാശുകളയാൻ വേറൊരു വഴിയും കാണാഞ്ഞിട്ട് ഇറങ്ങി തിരിച്ചതല്ലേ.. എന്നാ മുടക്കിയതെങ്കിലും തിരിച്ചുപിടിയ്ക്കണം എന്നൊരു ചിന്തയൊക്കെ സാധാരണ മനുഷ്യൻമാർക്ക് ഉണ്ടാവില്ലേ? ഇവിടെ അതൊന്നുമില്ല.. ദാനം ചെയ്യുവല്ലേ.. ദാനം!
വിടാൻ ഭാവമില്ലാതെ പരമപുച്ഛത്തേയും കൂട്ടുപിടിച്ച് വല്യമ്മയത്രയും പറഞ്ഞപ്പോൾ എനിയ്ക്കു പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ചിരി പൊട്ടിപ്പോയി.
ഇത്രയും നേരം എന്റെയടുക്കെ ബിൽഡപ്പിട്ട ചേച്ചിയെ നോക്കുമ്പോൾ പാണ്ടിലോറി കയറിപ്പോയ തവളയുടെ കൂട്ട് കണ്ണൊക്കെ മലച്ചുവെച്ച് ഇരിക്കുകയാണ്. അതോടെ വല്യമ്മ പറഞ്ഞതൊക്കെ സത്യമാണെന്നും എനിയ്ക്കു ബോധ്യപ്പെട്ടു.
ചുമ്മാതെയല്ല, വല്യമ്മയോട് ചേച്ചിയെവിടെ എന്നുചോദിച്ചപ്പോൾ പുച്ഛിച്ചത്!
വൈകുന്നേരമൊരു മൂന്ന് മണിയാവുമ്പോൾ മാവും കുഴച്ചുകൊണ്ടിറങ്ങും.. വെറുതെ എണ്ണയും ഗ്യാസ്സും കളയാനായിട്ട്..