ഫാത്തിമ മഞ്ജിമയുടെ ചെവിയോട് ചേർന്ന് : നമ്മൾ കടലിൽ വസിക്കുന്ന തിമിംഗലങ്ങൾ ആണെങ്കിൽ ജലജ കുളത്തിൽ ആണ് എന്നതാ വ്യത്യാസം.
മഞ്ജിമ : എന്തൊക്കെയാ ഇത്ത പറയുന്നത്. എനിക്കൊന്നും മനസിലാവുന്നില്ല.
ഫാത്തിമ കുറച്ച് കൂടെ പിന്നിലോട്ട് നിർത്തി ഫാത്തിമയെ. താൻ പറയുന്നതോ മഞ്ജിമ പറയുന്നതോ, ചുണ്ട് കൊണ്ട് പോലും ആർക്കും മനസിലാക്കാൻ പറ്റാത്ത രീതിയിൽ നിർത്തി. എന്നിട്ട് പറഞ്ഞു : അഭിടെ ഭാഗത്തു നിന്നും എത്ര പേർ ഈ ഫഗ്ക്ഷനിൽ ഉണ്ട്?.
മഞ്ജിമ : 15 പ്ലസ് 45,,, 60 ആണ് തോന്നുന്നു.
ഫാത്തിമ : എന്നാൽ ഈ അറുപതിൽ എത്ര ആണുങ്ങൾ ഉണ്ട്?.
മഞ്ജിമ : അതെനിക്കറിയില്ല.
ഫാത്തിമ : 30 പിടിച്ചോ.
മഞ്ജിമ : മ്മ്മ്മ്???
ഫാത്തിമ :ഞാൻ മനസിലാക്കിയതാ പറയുന്നത്. ഈ മുപ്പതിൽ, ബഷീറും ജോർജും അല്ലാതെ വേറെയും ഉണ്ട് ആൾക്കാർ നിന്റെ അമ്മായിഅമ്മയെ……
ബാക്കി കണ്ണും മുഖവും കൊണ്ടായിരുന്നു ഫാത്തിമ കാണിച്ചത്.
ഫാത്തിമ വെറുതെ തന്നോട് ഒന്നും പറയില്ല എന്ന് പൂർണ വിശ്വാസം ഉണ്ട് മഞ്ജിമക്ക് . പക്ഷെ ഇത്….മഞ്ജിമ വാ പൊളിച്ചു വിശ്വസിക്കാൻ ആവാതെ.
ഫാത്തിമ : ജലജ ആള് കൊള്ളാലോ. ഇത്രയ്ക്കു ഒന്നും പ്രതീക്ഷിച്ചില്ല ഞാൻ.
മഞ്ജിമക്ക് ആകാംക്ഷ അടക്കി പിടിച്ചിരിക്കാൻ കഴിഞ്ഞില്ല. തിരിഞ്ഞു നിന്ന് സ്റ്റേജിനു മുന്നിലായി ഇരിക്കുന്നവരെ ഓരോന്നായി നോക്കാൻ തുടങ്ങി..
ഫാത്തിമ മഞ്ജിമയെ പിടിച്ചു തിരിച്ചു നിർത്തി പറഞ്ഞു : അങ്ങിനെ നോക്കിയാൽ ഒന്നും പിടുത്തം കിട്ടില്ല. നിന്റെ കഴിവ് പോരാ അവരെ നോക്കി കണ്ട് പിടിക്കാൻ.
ഫാത്തിമ മഞ്ജിമയുടെ മുഖത്ത് ഉള്ള മിനുക്ക് പണികൾ തുടർന്നു.
മഞ്ജിമ ഇടക്കിടക്ക് തന്റെ മുഖം തിരിച്ചു ജലജ നിൽക്കുന്ന സ്ഥലത്തേക്കും, ആരോടൊക്കെ സംസാരിക്കുന്നുണ്ട് എന്നൊക്കെ നോക്കി.
ഫാത്തിമ : ഒന്ന് ഒതുങ്ങി നിക്ക് മഞ്ജു.
മഞ്ജിമ : എങ്ങിനെ ഒതുങ്ങി ഇരിക്കും, അങ്ങിനെ ഒരു ബോംബ് അല്ലെ ഇത്ത ഇട്ടതു എന്റെ മനസ്സിൽ.