മഞ്ജിമ : എത്രപേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് ഉദ്ദേശിച്ചത് എങ്കിൽ, കണക്കെടുക്കാൻ ബുദ്ധിമുട്ടാണ്.
അഭി : ഇനിയും?…..
മഞ്ജിമ : സെക്സിൽ ഏർപ്പെടുമോ എന്നാണോ ചോദിച്ചത്?
അഭി : അതെ…
മഞ്ജിമ : അതിനുള്ള ഉത്തരം, നിന്നോട് ഇങ്ങനെ തരാനെ എനിക്ക് കഴിയൂ.. സെക്സിൽ ഏർപ്പെടേണ്ടി വന്നേക്കാം.
മഞ്ജു, തന്റെ ഭാര്യ, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ തന്നോട് പറയുക ആണ് ” ഇനിയും പലരുമായും ലൈംഗിക ബന്ധത്തിൽ അല്ലെങ്കിൽ സെക്സ് ചെയ്യും എന്ന്. അഭി ഇമ വെട്ടാതെ വാ പൊളിച്ചു തല പൊക്കി മഞ്ജിമയെ തന്നെ നോക്കി എന്ത് പറയണം എന്നറിയാതെ.
മഞ്ജിമ : അഭി, മഞ്ജിമ ഈ ഉയരങ്ങളിൽ എത്തിയത്, വെറും ജോലിയിലെ കഴിവ് കൊണ്ടു മാത്രമല്ല , ചിലർക്കൊപ്പം കിടന്ന് അല്ലെങ്കിൽ സെക്സിൽ ഏർപ്പെട്ടുമാണ് , പലർക്കും. പലരെയും വളച്ചെടുത്തിട്ടുണ്ട് ഈ മഞ്ജിമ . കാര്യം നേടിയെടുക്കാൻ വേണ്ടി. ഇനിയും അതുകൊണ്ടെ കാര്യം നടക്കൂ എന്നാണ് എങ്കിൽ, എനിക്ക് ചെയ്യേണ്ടി വരും. ഞാൻ ചെയ്യും.
അഭി : മഞ്ജു.. ഞാൻ… നിന്നോട്… ഇത്….
മഞ്ജിമ : വല്ലാതെ ചിന്തിക്കേണ്ട, നീ തന്നെ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്, കാര്യം നേടി എടുക്കാൻ ഇങ്ങനെ ഒക്കെ ആവാം എന്ന്. ഉദാഹരണമായി നീ ആരെയാ പറഞ്ഞെ എന്ന് നിനക്ക് നന്നായി അറിയാം.
അതോടു കൂടി അഭിയുടെ വാ അടഞ്ഞു, ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല അഭിക്ക്…
മഞ്ജിമ പതിയെ അഭിയുടെ ദേഹത്തോട്ട് ഇഴഞ്ഞു കയറി കിടന്നു. എന്നിട്ട് അഭിയുടെ മുഖത്ത് നോക്കി പറഞ്ഞു : അഭി, എന്റെ ജീവൻ ആണ് നീ, ജീവന്റെ ജീവൻ. ആ നിന്നെ പിടിച്ചു ഞാൻ പറയാണ്, ഞാൻ അങ്ങിനെ ഒരാളുമായി, അല്ല അവളുമായും, ബന്ധപ്പെടുന്നുണ്ട് എങ്കിൽ ഒരിക്കലും സെക്സിൽ കിട്ടുന്ന സുഖത്തിനു വേണ്ടി ആയിരിക്കില്ല. എന്നുവെച്ചു സുഖിക്കില്ല എന്നല്ലാട്ടോ, ഇട്സ് എ പാർട്ട്.
എന്തായാലും നീയെല്ലാം അറിയും. എല്ലാം നിന്നോട് പറഞ്ഞിരിക്കും. ഈ മഞ്ജിമ നിന്നോട് ഒന്നും ഒളിക്കില്ല.