മഞ്ജിമ ചിരിച്ചു കൊണ്ട് അഭിയുടെ കുട്ടനിൽ തോർത്ത് മുണ്ടിന്റെ മുകളിൽ ആയി പിടിച്ചു പറഞ്ഞു : ഞാൻ കുളിച്ച് വരാട്ടോ………
…………………………………………………………………
മഞ്ജിമ എന്ത് മനസ്സിൽ കണ്ടിട്ടാണോ, എന്ത് ഉദ്ദേശിച്ച് ആണോ ഈ സംഭാഷണം ജലജയുമായി തുടങ്ങിയത്, അത് തന്നെ ആണ് നടന്നത്.
എല്ലാം ഒഴിവാക്കി, ഇനിയുള്ള കാലം ജോർജിനെ കെട്ടി അമേരിക്കയിൽ പോയി താമസിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു ജലജ. കാരണം ജലജക്ക് അറിയാം, തന്റെ മകനെ എത്ര സ്നേഹിക്കുന്നുണ്ട് മഞ്ജിമ എന്ന്, അവനൊരു കുറവും വരാതെ നോക്കും എന്നും.
ജലജ ഫോൺ കയ്യിലെടുത്തു കോൺടാക്ട്സ് തുറന്നു…………………….
കുറച്ച് പുറകോട്ട്
കുറച്ചു ദിവസങ്ങളായി അഭിയുടെ ശബ്ദത്തിൽ വരുന്ന മാറ്റം, കൂടാതെ എപ്പോഴും ഉള്ള വാക്കുകളിൽ ഉള്ള ക്ഷീണവും തളർച്ചയും, ജലജ അഭിയോട് കാര്യം ചോദിച്ചപ്പോൾ ആണ് അഭി പറഞ്ഞത് ” മാനേജർ ഉണ്ട്, ജിന്റോ, മനുഷ്യനെ യന്ത്രം പോലെ ആണ് കാണുന്നത്. പെരുമാറ്റം ആണെങ്കിൽ പറയുകയും വേണ്ട. കസ്റ്റമാറുടെ മുന്നിൽ വച്ച് വരെ ചീത്ത വിളിക്കും എംപ്ലോയീസിനെ “..
എംപ്ലോയീസ്, അതിൽ ഒരാൾ തന്റെ മകൻ ആണല്ലോ. ജലജ രണ്ടാമത് ഒന്ന് ആലോചിച്ചില്ല, അഭിയെ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് പിറ്റേ ദിവസം തന്നെ വണ്ടി കയറി ബാംഗ്ലൂരിലേക്ക്.
അഭിയോട്, അവൻ വർക്ക് ചെയ്യുന്ന സ്ഥലം ഒന്ന് കാണാൻ പറ്റുമോ എന്ന് ജലജ ചോദിച്ചപ്പോൾ, അഭി പറഞ്ഞു ” ഫാമിലി അങ്ങിനെ ആരും വന്നു കണ്ടിട്ടില്ല അവിടെ, പിന്നെ മാനേജർ ജിന്റോ എന്ത് പറയും എന്ന് അറിയില്ല “.
ജലജ : നമ്പർ ഇല്ലേ, ഡയറക്ട് വിളിച്ച് ചോദിക്ക്.
അഭി ഒന്ന് ശങ്കിച്ചു എങ്കിലും, അമ്മ പറഞ്ഞതല്ലേ, ഫോൺ വിളിച്ച്, വിറച്ചു വിറച്ചു കാര്യം പറഞ്ഞു.
മറുതലക്കിൽ നിന്ന് തൃപ്തികരമായ അഭിപ്രായം അല്ല കിട്ടുന്നത് എന്ന് അഭിയുടെ മുഖഭാവത്തിൽ നിന്നും മനസിലാക്കിയ ജലജ, അഭിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു എടുത്തു തന്റെ ചെവിയിൽ വച്ചു.