മീര: നീ ലേറ്റ് ആവില്ലേ അപ്പോ?
നിമ്മി: അത് ഞാൻ മാനേജ് ചെയ്തോളാം.
മീര: ഓക്കേ. എങ്കിൽ ഞാൻ സിദ്ധു നെ ഒന്ന് വിളിക്കട്ടെ… നീ വാ നമുക്ക് ഇറങ്ങാം…
നിമ്മി: ഓക്കേ…
മീര സിദ്ധു നെ വിളിച്ചു..
സിദ്ധു: പറ ഡീ…
മീര: ഡാ നീ എവിടാ?
സിദ്ധു: ഞാൻ ഇറങ്ങുന്നു…
മീര: നീ ഇങ്ങോട്ട് വാ… നിമ്മി വരുന്നുണ്ട് എന്ന് നിൻ്റെ കൂടെ… നീ അവളെ പിക്ക് ചെയ്തു എൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് എവിടെ എങ്കിലും വെയിറ്റ് ചെയ്യ്.
നിമ്മി: ഡാ സിദ്ധു… നീ വാ.. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം…
സിദ്ധു: ഓക്കേ നിമ്മീ…
അപ്പോളേക്കും അലൻ ൻ്റെ കാർ എത്തി. മീരക്ക് ഒരു ചെറിയ പേടി ഒക്കെ തോന്നി തുടങ്ങി.
മീര: സിദ്ധു… അവൻ വന്നെടാ… ഞാൻ വക്കുവാ ഫോൺ. നീ മെസ്സേജ് ഒന്നും ഇടേണ്ട കെട്ടോ ഞാൻ നിന്നെ വിളിച്ചോളാം.
സിദ്ധു: ഓക്കേ..
മീര കാൾ കട്ട് ചെയ്തു….
മീര: നിമ്മീ… ഡീ എനിക്ക് ഒരു ടെൻഷൻ… നീ വാ അവനെ പരിചയപ്പെടാം…
രണ്ടു പേരും അലൻ്റെ കാർ ൻ്റെ നേരെ നടന്നു….
മീര: ഹായ് ഡാ…
അലൻ: ഹായ്…
മീര: ഡാ.. ഇത് നിമ്മി… എൻ്റെ ക്ലോസ് ഫ്രണ്ട് ആണ്…
അലൻ: ഹായ് നിമ്മീ…
നിമ്മി: ഹായ് അലൻ…
അലൻ: നിമ്മി എങ്ങനെയാ പോവുന്നെ?
നിമ്മി: ഞാൻ യൂബർ ബുക്ക് ചെയ്തിട്ടുണ്ട്…
അലൻ: ഓക്കേ…
അലൻ: മീര.. നമുക്ക് പോവാം…
മീര: ഡീ പോട്ടെ?
നിമ്മി: ഓക്കേ ഡീ…. ടേക്ക് കെയർ…
മീര: ബൈ ഡീ…
അലൻ: ബൈ നിമ്മീ….
നിമ്മി: ബൈ ബൈ…
മീര എന്നിട്ട് അലന്റെ കൂടെ ഫ്രന്റ് സീറ്റ് ൽ കയറി ഇരുന്നു. അവൾ ഒരു സ്ലീവ് ലെസ്സ് കുർത്ത ഉം ലെഗ്ഗിങ്‌സ് ഉം ആയിരുന്നു വേഷം. അലൻ ഒരു ബ്ലാക്ക് ഷർട്ട് ഉം ജീൻസ് ഉം.
അവർ മൂവ് ചെയ്തപ്പോൾ തന്നെ നിമ്മി സിദ്ധു നെ വിളിച്ചു.