ജീവിത സൗഭാഗ്യം 9 [മീനു]

Posted by

സിദ്ധാർഥ്: ഹാ നിമ്മി…

നിമ്മി: ഹ്മ്മ്… നിനക്ക് അവളുടെ ഫ്രണ്ട് അലൻ നെ അറിയുവോ?

സിദ്ധാർഥ്: ഹാ… അവൾ പറഞ്ഞിട്ടുണ്ട്…

നിമ്മി: എന്താ അവൾ പറഞ്ഞിരിക്കുന്നെ?

സിദ്ധാർഥ്: അവനു അവളോട് ഒരു മോഹം… പിന്നാലെ ഉണ്ടല്ലോ അവൻ…

നിമ്മി: ഹ്മ്മ്.. എനിക്കൊരു സംശയം അവൻ ആയിട്ട് ചാറ്റ് കൂടിയോ എന്ന്. അല്ലാതെ അവൾ എന്നോട് ഒന്നും ഒളിക്കില്ല.

സിദ്ധാർഥ്: ചാറ്റ് ഉണ്ട്. എന്നോട് പറയാറും ഉണ്ട്. ഇന്ന് അവൻ്റെ വിവരം ഒന്നും ഇല്ല. അതിൻ്റെ ഒരു ടെൻഷൻ ഉണ്ട് അത്രേ ഉള്ളു. എന്നോട് പറഞ്ഞു അവൾ.

നിമ്മി: അതാണ് കാര്യം അല്ലെ… അമ്പടി കള്ളീ… സിദ്ധു നീ മുത്ത് ആണ് കേട്ടോ. നീ അവനോട് ചാറ്റ് ചെയ്യാൻ ഒക്കെ സമ്മതിച്ചോ?

സിദ്ധാർഥ്: എനിക്ക് അതിൽ പേടി ഒന്നും ഇല്ല. എനിക്കറിയാം അവൾക്ക് ഞാൻ ആരാണെന്നു. പിന്നെ അവളുടെ ഇഷ്ടം പോലെ എന്ജോയ് ചെയ്യട്ടെ നിമ്മീ… അതിനു എന്താണ് ഇഷ്യൂ?

നിമ്മി: സിദ്ധു നീ വേറെ ലെവൽ ആടാ… നിന്നെ എനിക്ക് കെട്ടിയോൻ ആയിട്ട് കിട്ടിയാൽ മതിയാരുന്നു. എങ്കിൽ ഞാൻ അടിച്ചു പൊളിച്ചേനെ… മീര ടെ ഭാഗ്യം ആണ് നീ…

സിദ്ധാർഥ്: ഹേയ്.. പോടോ…

നിമ്മി: സത്യം… ഡാ.. എനിക്ക് അവളോട് അസൂയ തോന്നുന്നു. നിന്നെ കിട്ടിയതിൽ. ശരി ഇപ്പൊ എനിക്ക് ക്ലിയർ ആയി അവളുടെ കാര്യത്തിൽ….

സിദ്ധാർഥ്: ഓക്കേ നിമ്മീ… ഡോണ്ട് വറി…. അവൾക്ക് വേറെ ഒന്നും ഇല്ല. അവൾ ഓക്കേ ആണ്.

നിമ്മി: ഓക്കേ സിദ്ധു… ഡാ.. പിന്നെ… ഇങ്ങനെ പോയാൽ അലൻ ഉം അവളും തമ്മിൽ കൂടുതൽ അടുക്കും കേട്ടോ… നിന്നെ അത് ഹേർട്ട് ചെയ്യരുത്. എനിക്കറിയാം നിങ്ങൾ തമ്മിൽ ഉള്ള ആ ഒരു റിലേഷൻ്റെ ആത്മാർഥത. അവരുടെ റിലേഷൻ ചിലപ്പോ വളർന്നു physical relation ലേക്ക് പോവാൻ ചാൻസ് ഉണ്ട്.

സിദ്ധാർഥ്: ഹ്മ്മ്… എനിക്കറിയാം… അവളുടെ തീരുമാനം ഉം സന്തോഷവും ആണ് എനിക്ക് വലുത്. And I trust her.

നിമ്മി: ഡാ.. നീ ഒരു സംഭവം ആട. കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *