തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Posted by

അഭി ലജ്ജ കാരണം പറഞ്ഞു : ഒന്ന് പോടീ..

മഞ്ജിമ കണ്ണ് തുറിപ്പിച്ച ശേഷം : പോടീ ന്നാ, മഞ്ചൂമ്മാ,, അങ്ങിനെ വിളിച്ചാൽ മതി നീ എന്നെ..

അഭി ചിരിച്ചു എങ്കിലും, മുഖത്ത് നിന്നും മഞ്ജിമ വായിച്ചെടുത്തു അഭിയുടെ ഉള്ളിലെ ചളിപ്പ് പൂർണമായും മാറിയിട്ടില്ല എന്ന്.

മഞ്ജിമ അൽപ്പം സീരിയസ് ആയി തന്നെ പറഞ്ഞു : എന്താടാ അഭി, ഇങ്ങനെ മുഖം പിടിച്ചു കൊണ്ട്. ച്ചേ,,, ഞാൻ പോവാണ്..

മഞ്ജിമയെ തന്നിലോട്ടു ചേർത്തു വട്ടം ഇട്ടു പിടിച്ചു കെട്ടിപിടിച്ചു അഭി എന്നിട്ട് പറഞ്ഞു : നാണക്കേട് കൊണ്ടാടീ..

മഞ്ജിമ : ഓ പിന്നെ, അവന്റെ ഒരു നാണക്കേട്, കണ്ടാൽ പാവം, ഉള്ള കുരുത്തക്കേട് മൊത്തം ഉണ്ട്..

മഞ്ജിമ അഭിയുടെ ചുണ്ടിൽ മുത്തം ഇട്ടു. എന്നിട്ട് പറഞ്ഞു : വേഗം തുണിയൊക്കെ അഴിക്ക് എന്റെ ചെക്കാ…

അഭി കുറെ നേരത്തിനു ശേഷം ചിരിച്ചു. അതി വേഗം തന്റെ വസ്ത്രങ്ങൾ വെള്ളത്തിൽ വച്ചു തന്നെ അഴിച്ചു മാറ്റി മഞ്ജിമയെ പോലെ പരിപൂർണ നഗ്നനായി.

അഭിയും മഞ്ജിമയും, കളിച്ചും ചിരിച്ചും, കെട്ടിപിടിച്ചും ഉമ്മ വച്ചും എത്ര സമയം കളഞ്ഞു എന്നറിയില്ല.

മഞ്ജിമയുടെ മടിയിൽ തല വെച്ച് ഗ്ലാസ്സിന് വെളിയിലുള്ള കടലിന്റെ രാത്രി സൗന്ദര്യം നോക്കി കിടന്ന അഭിയുടെ മുടിയിൽ തന്റെ വിരലുകൾ കൊണ്ട് തഴുകി മഞ്ജിമ ചോദിച്ചു : അഭി,,,, നിനക്ക് ഈ മഞ്ജിമയെ ഇഷ്ടമായോ?.

മഞ്ജിമയുടെ കയ്യിൽ പിടിച്ചു തന്റെ മുഖത്തോട്ട് കൊണ്ട് വന്നു കൈ വെള്ളയിൽ ഉമ്മ വച്ച് അഭി പറഞ്ഞു : ഒരുപാട്, ഒരുപാട്……

മഞ്ജിമ : കെട്ടാൻ പോകുന്ന കുട്ടിയോ?.

അഭിയുടെ നെഞ്ചോന്നു പിടഞ്ഞു. അഭി ആലോചിച്ചു പറഞ്ഞു : കാണാൻ കൊള്ളാം. വേറെ എനിക്ക് ഒന്നുമറിയില്ല. ഇതുവരെ സംസാരിച്ചിട്ട് പോലും ഇല്ല. എൻഗേജ്മെന്റ് കഴിഞ്ഞു മതി എന്നാ അമ്മ പറഞ്ഞത്.

മഞ്ജിമ അഭി കാണാതെ പല്ല് കടിച്ചു. മനസ്സിൽ പറഞ്ഞു ” അവന്റെ ഒരു കാണാൻ കൊള്ളൽ, ശരിയാക്കി തരാം. കണ്ണ് കുത്തി പൊട്ടിക്കും ഞാൻ. നീ കണ്ടോ “.

Leave a Reply

Your email address will not be published. Required fields are marked *