നേരു പറഞ്ഞാൽ ചിത്ര വളരെ ഭാഗ്യവതിയാണ്, നല്ല ഉയർന്ന ശമ്പളവും സ്നേഹ നിധിയുമായ ഭർത്താവു,ഇരുവരും നന്നായി സെക്‌സും ആസ്വദിക്കുന്നുണ്ട്, മഹിയുടെ ജോലിയുടെ ആവശ്യാനുസരണം പട്ടണത്തിലേക്കു മാറിയതിൽ പിഞ്ഞെ അമ്മായിഅമ്മ പോരും പേടിക്കാനില്ല, പിഞ്ഞെ ഒപ്പം നിൽക്കുന്ന നാത്തൂനാണെങ്കിൽ തനിക്കു പറ്റിയ ടൈപ്പും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ, മഹിയുടെ അച്ഛനും അമ്മയും മഹിയുടെ മുമ്പിലേക്കിട്ട ഒരു തുറുപ്പു ചീട്ടായിരുന്നു ചിത്ര എന്നുള്ളതാണ്, അതായതു കല്യാണത്തിന് മുഞ്ഞെ മഹി മറ്റൊരു പെണ്ണുമായി തീവ്ര പ്രണയത്തിലായിരുന്നു, പക്ഷെ തങ്ങളുടെ നിലയ്ക്കും വിലയ്ക്കും ചേരാത്ത ബന്ധമായതിനാൽ മഹിയുടെ അച്ഛനും അമ്മയും ആ ബന്ധത്തിന് സമ്മതം മൂളില്ല എന്ന് കട്ടായം പറഞ്ഞു, അങ്ങനെയെങ്കിൽ താൻ ചത്താലും തൻറ്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണിനെ സ്വീകരിക്കില്ല എന്ന് മഹിയും വെല്ലു വിളിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് മഹിക്ക് ചിത്രയുടെ ആലോചന വരുന്നത്, വളരെ കഷ്ടപ്പെട്ടാണ് മഹിയുടെ അമ്മ അവനെക്കൊണ്ട് അവിടം വരെ പോയി പെണ്ണിനെ ഒന്ന് കണ്ടു വരാൻ സമ്മതിപ്പിച്ചെടുത്തത്, ചിത്രയെ കാണുന്നതിന് തൊട്ടു മുമ്പ് വരെ മഹി മനസ്സിൽ അടിവരയിട്ടു പറഞ്ഞു കൊണ്ടിരുന്നു ” താൻ ഇപ്പോൾ കാണാൻ പോകുന്നത് ഭൂലോക രാഭയാണെങ്കിൽ പോലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല, ഞാൻ ചത്താലും എന്റ്റെ പ്രണയിനിയെ തേക്കില്ല (100% ആത്മവിശ്വാസത്തോടെ).
പക്ഷെ സെറ്റുസാരിയും ഉടുത്തു തലയിൽ അല്പം മുല്ലപ്പൂവും ചൂടി വന്ന ചിത്രയെ കണ്ടതും മഹി ഫ്ലാ,,,,റ്റ്,, (“എവിടായിരുന്നു ഇത്രയും കാലം??” എന്ന് രാജുവേട്ടൻ തിലകനോട് ചോദിക്കുന്ന രംഗമായിരുന്നു മഹിയുടെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത്).
വായനക്കാർ ദയവു ചെയ്തു, ചിത്ര രംഭയെക്കാൾ സുന്ദരി ആയിരുന്നോ?? എന്ന് ചോദിക്കരുത് Emojiകാരണം, ഞാനോ, മഹിയോ ഇന്നേ വരെ രംഭയെ നേരിൽ കണ്ടിട്ടില്ല (അമ്മയാണേ സത്യം) പക്ഷെ മഹി അവന്റെ തീവ്ര പ്രണയിനിയെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ തേച്ചു, ചിത്രയെ കല്യാണം കഴിക്കണമെങ്കിൽ, ചിത്ര എന്നാ തരം ഐറ്റം ആയിരിക്കുമെന്ന് നിങ്ങൾക്കു ഊഹിച്ചൂടെ?? മടിക്കേണ്ട, നന്നായിട്ടു ഊഹിച്ചോ,,, നല്ല ഒന്നാന്തരം ഉരുപ്പടി തഞെയാണ് നമ്മുടെ ചിത്ര!!
(ക്ഷമിക്കുക! ഒരു പെണ്ണിൻ്റെ സൗന്ദര്യത്തെ ഇതിനേക്കാൾ ലളിതമായി വർണിക്കുവാൻ എനിക്കറിയില്ല)