സാഹിറയുടെ ആഗ്രഹം 2 [Love]

Posted by

ശഹൽ സാഹിറ മേടിച്ച കവർ തുറന്നു ഒരു പഴം പൊരി എടുത്തു കഴിച്ചു

പെട്ടെന്നാണ് അടുക്കളയിൽ നിന്ന് സാഹിറ ഒച്ച എടുത്തത്

സാഹിറ : ടാ ശഹലെ നിനക്കൊരു കാര്യം പറഞ്ഞാലും മര്യാദക് ചെയ്യാൻ പാടില്ലല്ലേ.

ശഹൽ പേടിച്ചു വേഗം അടുക്കളയിലേക്ക് പോയി.

ശഹൽ : എന്താണുമ്മ

സാഹിറ : നോക്ക് എന്താണെന്നു

ശഹൽ നോക്കിയപ്പോ തിളച്ചു പൊങ്ങി വന്നു പുറത്തു ചാടിയ പാൽ കുറച്ചു ഗ്യാസിൽ കിടക്കുന്നതു കണ്ടു

ശഹൽ : അതുമ്മ പെട്ടെന്ന് തിളച്ചു വന്നപ്പോ നിർത്താൻ പറ്റിയില്ല അതാ

സാഹിറ : അല്ലേലും ശ്രെദ്ധ നിനക്ക് ഇവിടെ അല്ലല്ലോ പറഞ്ഞിട്ട് കാര്യമില്ല. കുറെ കൂട്ടുകാരും ആയി കൂട്ട് കൂടി നടന്നാൽ മതിയല്ലോ ഒന്നും അനോഷിക്കണ്ടല്ലോ

സാഹിറ ചൂടാവുന്നത് കണ്ടു ശഹലിനു പേടി ആയി. ഇനി ഉമ്മ എങ്ങാനും എല്ലാം അറിഞ്ഞോ

ശഹൽ : എനിക്ക് ഫ്രെണ്ട്സ് ഒന്നുമില്ല ഉമ്മ

സാഹിറ : കള്ളം പറയാനും തുടങ്ങിയല്ലേ നീ

ശഹൽ പെട്ടു എന്ന് മനസിലായി ഇനി ഉമ്മ വിനുവിനെ ആണോ ഉദേശിച്ചേ

ശഹൽ : അങ്ങനെ ഇല്ല ഉമ്മ

സാഹിറ : നിനക്ക് ഫ്രെണ്ട്സ് ഇല്ലാഞ്ഞിട്ട് ആണോ കാലത്തെ നിന്നെ ആരോ വിളിച്ചത് റൂമിൽ വന്നപ്പോ

ശഹൽ  ഒന്ന് ഞെട്ടി അപ്പോ ഉമ്മ എല്ലാം കേട്ടു കാണും എന്നോർത്ത്

ശഹൽ : അത് അതുമ്മ സ്കൂളിൽ കൂടെ പഠിക്കുന്നവനാ അവനു എന്റെ നോട്ട് വേണം അതിനാ

സാഹിറ : കൂടുതൽ കെടന്നു ഉരുളണ്ട നീ

ശഹൽ : അല്ലുമ്മ ഇന്ന് അവനു ഞാൻ കൊണ്ട് കൊടുത്തു അത്

സാഹിറ : അവനു തന്നെ എഴുതാൻ അറിയില്ലേ ക്ലാസിൽ വരുന്നവൻ അല്ലെ

ശഹൽ : അല്ല ഉമ്മ അവൻ പഠിക്കും നന്നായി ഇടക്ക് പനി വന്നു ക്ലസ് കട്ട് ആയപ്പോ ചോദിച്ചതാ

സാഹിറ പാൽ അടുപ്പത്തേക്ക് വച്ചു ഒന്നുടെ ചൂടാക്കി പൊടിയിട്ടു.

സാഹിറ : ആവശ്യമില്ലാത്ത കൂട്ട് വേണ്ടാന്ന് പറഞ്ഞാൽ കേൾക്കില്ല നീ

ശഹൽ : സ്കൂളിൽ അവൻ മാത്രേ ഉള്ളു ഫ്രണ്ട്

Leave a Reply

Your email address will not be published. Required fields are marked *