ഞാനും ഡോക്ടർ കൂടെ പിടിച്ചു നവ്യനെ താഴെ ഉള്ള ഒരു ബെഡ്‌റൂംയിൽ കിടത്തി.
ഡോക്ടർ : ടോണി ആണോ.
“അതെ ”
ഡോക്ടർ : ചെറിയ ഒരു മുറുവ് ആണ് നല്ല പോലെ ചോര പോയിട്ട് ഉണ്ട് ഒരു ഗുളിക കൊടുത്തിട്ട് ഉണ്ട് രാത്രി തലവേദന പറഞ്ഞാൽ ഹോസ്പിറ്റലിൽ കൊണ്ട് വരണം.
“എന്ത് പറ്റിയത് ആണ് എന്ന് നവ്യ പറഞ്ഞോ ”
ഡോക്ടർ : വീണു തല പൊട്ടി എന്ന് പറഞ്ഞു സ്മിത സ്ഥലത്തു ഇല്ല ടോണി രാത്രി കാണു വാലോ.
“കാണും ഡോക്ടർ ”
ഡോക്ടർ : ഗൂഡ്‌നെറ്റ് ടോണി.
ഡോക്ടർ പോയി ഞാൻ ബെഡ്‌റൂംലേക്ക് പോയി എന്നെ കണ്ടപ്പോൾ അടുത്തേക് ഇരിക്കാൻ പറഞ്ഞു ഞാൻ ബെഡിൽ കേറി ഇരുന്ന് നവ്യ എന്റെ കൈയിൽ മുറുകെ പിടിച്ചു.
രാവിലെ
‘ടോണി ടോണി ഞാൻ കണ് തുറന്നു നോക്കുബോൾ സ്മിത ടീച്ചർ എന്റെ മുന്നിൽ ‘
സ്മിത ടീച്ചർ : ടോണി വീട്ടിൽ ലേക്ക് പോയിക്കോ രാത്രി മുഴുവൻ നിന്നത് അല്ലെ.
നവ്യ ഇപ്പോൾ ളും നല്ല ഉറക്കം ആണ്.
കുളിച്ചു ഫ്രഷ് ആയി കോളേജ്യിൽ പോയി.
തിരിച്ചു വന്നപ്പോൾ സ്മിത ടീച്ചർ എന്നെ വീട്ടിൽ ലേക്ക് വിളിച്ചു വരാൻ പറഞ്ഞു.
തുടരും….
ഒരു ഹാപ്പി എൻഡിങ് ആയിരിക്കും അടുത്ത പാർട്ട് ടോണി യുടെ നവ്യയുടെ ❤️ എല്ലാം വരോടും സ്‌നേഹം, എന്നിക്ക് ഇപ്പോളും ജാസ്മിനെ വിട്ടുകളയൻ ഒരു മടി ഉണ്ട് 😜