ഋഷി : ടോണി ബ്രോ എന്ത് ഉറക്കം ആണ് ആരോ ബ്രോ നെ കാണാൻ വന്നിട്ട് ഉണ്ട്.
ഋഷി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റ് ത് ഗോകുൽ ആയിരുന്നു കാണാൻ വന്നത് കൂടെ ജാസ്മി ഉണ്ടായിരുന്നു.
ഗോകുൽ :എന്നാ പറ്റി സുഖം ഇല്ലേ ഞങ്ങൾ കുറെ സമയം കോൾ ചെയ്തു കിട്ടിയില്ല അതാ വന്നത്.
“രണ്ടും പേരും കൂടെ എന്താ ”
ഋഷി : ടോണി ബ്രോ ഗ്രൗണ്ടിൽ വരുന്നോ.
” ഇല്ല ബ്രോ പോകോ ”
ജാസ്മി : സോഫിയുടെ വീട്ടിൽ ഒരു പാർട്ടി ഉണ്ട് നിന്നെ കൂടെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു.
” ഞാൻ ഇല്ലട പുറത്ത് പോയാൽ സാർ വലതും പറയും ”
ജാസ്മി :ആരും ഒന്നും പറയില്ല ഞങ്ങൾ ചോദിച്ചു ആയിരുന്നു.
“ഞാൻ ഇല്ല നീ മൊബൈൽ താ സോഫിയോട് ഞാൻ പറയാം ”
ജാസ്മിന്റെ മൊബൈൽ സോഫിയെ വിളിച്ചു എന്നിക്കു സുഖം ഇല്ല എന്ന് പറഞ്ഞു അവൾ കുറെ നിർബന്ധം പിടിച്ചു ഞാൻ പറഞ്ഞു അടുത്ത ദിവസം വരാം എന്ന്.
ഗോകുൽ : ജാസ്മിൻ പോകോ ഞൻ വരുന്നില്ല.
ജാസ്മിൻ : ഇത് ഇപ്പോൾ കൊള്ളാം സോഫി ചോദിച്ചാൽ ഞാൻ എന്ത് പറയും.
ഗോകുൽ : നിങ്ങൾ ഫാമിലി മെംബേർസ് ഓക്കേ ഉള്ള പാർട്ടി അല്ലെ ഞാൻ പുറത്ത് നിന്നും ഉള്ള ഒരുത്തൻ.
അവസാനം ജാസ്മിനെ പറഞ്ഞുവിട്ട് ഞാൻ ഗോകുൽ ആയിട്ട് പുറത്തേക്കു ഇറങ്ങി അടുത്ത ഒരു കടയിൽ പോയി ചായ കുടിച്ചു.
ഗോകുൽ : എന്നാ പറ്റി ഇന്നലെ ആന്റി വന്നു പ്രശ്നം ഓക്കേ കഴിഞ്ഞു എന്ന് സോഫി പറഞ്ഞാലോ.
” നീ ചോദിച്ചു ഇല്ലേ നാരായൺ ആയിട്ട് എന്താ പ്രശ്നം എന്ന് ”
സംഭവം 3 വർഷം മുമ്പ് ക്യാമ്പന്റെ ലാസ്റ്റ് ദിവസം ഞാൻ രണ്ട് ഹിന്ദികരും കൂട്ടുകാരും ആയി പുറത്ത് പോയത് ആയിരുന്നു തിരിച്ചു വന്നപ്പോൾ ഒരു പെണ്ണ് കൊച്ച് കരയുന്ന സൗണ്ട് കേട്ടു ചെന്ന് നോക്കിയപ്പോൾ ഈ ലക്ഷമി അണ്ണൻ അവളെ പിടിച്ചു വെച്ചു ഇരിക്കുന്നു കൊച്ച് കല്ലേ പിടിച്ചു കിടന്നു കരയും ആണ് ഞങ്ങൾ കേറി ചെന്ന് കാര്യം തിരക്കി പെണ്ണ് ആകെ പേടിച്ചു നില്ക്കു ആയിരുന്നു ലക്ഷമി കേറി എന്റെ കുത്തിനും പിടിച്ചു ഞാൻ കേറി പൊട്ടിച്ചു അവസാനം താഴെ ഇട്ട് മൈരേനെ ചവിട്ടി ഉപടു വരുത്തി പെണ്ണുകൊച്ചു ലാസ്റ്റ് അവന്റെ മണികുടുക ചവിട്ടി പൊട്ടിച്ചു.