ചാർലി… റീനയെവിടെ…
അവൾ അടുക്കളയിലുണ്ടെടാ… വിളിക്കണോ… വേണ്ട..
ഓരോ കാര്യങ്ങൾ തമ്മിൽ സംസാരിച്ചിരുന്നതിന്റെ ഇടയ്ക്ക് റീന അങ്ങോട്ടേക്ക് വന്നു… രാവിലെ ഇട്ടിരുന്ന അതെ വേഷം…. ഈ മഴയത്തു പോലും അവൾ വിയർത്തു കുളിച്ചിരുന്നു…. കൈ പൊക്കിയപ്പോ നനഞ്ഞ കക്ഷം എന്റെ കണ്ണിലുടക്കി….
ചേട്ടായീ എന്താ ആലോചിക്കുന്നേ…. അവൾ എന്നെ നോക്കി ചോദിച്ചു…
ഏയ്യ് ഒന്നുല്ല… റാണി എവിടെ റീനേ…
അവൾ കൊച്ചിനെ ഉറക്കുവാ….
എല്ലാരും കൈ കഴുകിയിട്ടു ഇരിക്ക്…. ഞാൻ വിളമ്പി തരാം..
കേട്ട പാതി കേൾക്കാത്ത പാതി.. ഞാൻ എഴുന്നേറ്റു കൈ കഴുകി സീറ്റ് പിടിച്ചു….
അടുത്ത് നിന്നു അവൾ വിളമ്പി തരുമ്പോ ആ വിയർത്ത കക്ഷത്തെ മണം എന്റെ മൂക്കിലേക്ക് വലിച്ചു കയറ്റി…. വല്ലാത്തൊരു മത്ത് പിടിപ്പിക്കുന്ന മണമായിരുന്നു അതിന്…..
റീനേ…. റാണിയെ ഇങ്ങു വിളിച്ചേ….
ചാർളി സംസാരത്തിനു തുടക്കമിട്ടു…. അത് കെട്ടിട്ടാവണം അവൾ പുറത്തേക്ക് വന്നു…
മോളെ ഒരു കാര്യം പറയാനുണ്ട്…..
എന്താ അച്ചായാ…
നമ്മുടെ ബിനീഷിന് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട് എന്ന് പറയുന്നു…
വിശ്വാസം വരാതെ അവൾ എന്നെയും അവനെയും മാറി മാറി നോക്കി….. അന്തം വിട്ട് റീനയും നിന്നു…
നീയെന്താ ഒന്നും പറയാതെ ഇരിക്കുന്നേ…
ഒന്നുല്ല…
അപ്പോ നിനക്ക് ഇഷ്ടല്ലേ ഇവനെ….
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ….
അപ്പോ ഇഷ്ടാണോ ….
അച്ചായൻ എന്നോട് ഇങ്ങനെ ചോദിക്കാതെ …. ചാച്ചനോട് പോയി ചോദിച്ചൂടെ…
അതൊക്കെ ഞങ്ങൾ പോയി ചോദിച്ചതാ…. അവർ പറഞ്ഞു നിനക്ക് സമ്മതമാണെൽ നടത്താൻ……
റാണി മോളെ ഒന്നിങ്ങോട്ട് വന്നേ….
റീന അവളെയും വിളിച്ചു റൂമിലേക്ക് കേറി വാതിലടച്ചു…. ഒന്നും മനസിലാവാതെ ഞങ്ങൾ മൂന്നു പേരും മുഖത്തോട് മുഖം നോക്കിയിരുന്നു…..
ഡീ റാണി.. എന്താ ഈ നടക്കുന്നത് …
എനിക്കറിയാൻ മേല ചേച്ചി… ഞാനും ഇപ്പോഴാ അറിയുന്നേ…
അവന് നിന്റെ പുറകെ നടന്നാരുന്നോ…
ഏയ്യ് ഇല്ല… ഉണ്ടേൽ ഞാൻ അറിയില്ലേ…
ഇപ്പൊ നീയെന്താ പറയാൻ പോകുന്നെ… ചേട്ടായി അവിടെ ഉണ്ടല്ലോ…
ഞാൻ എന്ത് പറയാൻ…. ഇഷ്ടമാണെന്നു പറയും…
എടി പോത്തേ… നീയല്ലേ രാവിലെ പറഞ്ഞെ ആൽബിയെ വേണം എന്ന്….