ഞാൻ ചേച്ചിയോട് ഓരോന്ന് സംസാരിച്ചു ഞാൻ പതുക്കെ ഒരു വിഷയം എടുത്തു ഇട്ടു…
ഞാൻ: ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേച്ചി എന്നെ വഴക്ക് പറയോ???
ചേച്ചി: എന്താ കാര്യം അത് പറ..
ഞാൻ: ചേച്ചിയുടെ മുഖത്ത് എന്താ എപ്പോഴും ഒരു feelings…
ചേച്ചി: അത് ഒന്നും ഇല്ല…
ഞാൻ: പറ ചേച്ചി…എന്നോട് അല്ലേ…
ചേച്ചി: അത് hus ൻ്റെ കാര്യം ആലോചിക്കുമ്പോൾ…
അതും പറഞ്ഞു ചേച്ചി കരച്ചിൽ തുടങ്ങി…
ഞാൻ: കരയണ്ട ചേച്ചി… എന്താ ഉണ്ടായത്…എന്തിനാ നിങ്ങള് പിരിഞ്ഞത്…
ചേച്ചി: പിരിഞ്ഞത് അല്ല… പിരിച്ചത് ആണ്…
ഞാൻ: ആര്…
ചേച്ചി: വിധി…അല്ലാതെ ആരാ…
ഞാൻ: ചേച്ചി കാര്യം പറഞ്ഞു താ…എന്താ ഉണ്ടായത്…
ചേച്ചി:ഞാനും ചേട്ടനും തമ്മിൽ പ്രേണയിച്ച് വിവാഹം ചെയ്തത് ആണ്… അത്ര happy ആയിരുന്നു പ്രേണയകാലം… നല്ല മനുഷ്യൻ ആയിരുന്നു… മാന്യൻ ആയിരുന്നു ഏട്ടൻ…. എൻ്റെ അനുവാദം ഇല്ലതെയോ എൻ്റെ കഴുത്തിൽ ഒരു താലി കെട്ടാതെയോ എൻ്റെ ദേഹത്ത് തൊടില്ല…. അത്രേയം നല്ല മനുഷ്യനെ ദൈവം തിരിച്ചു അങ്ങോട്ട് വിളിച്ചത്…
ഞാൻ: ചേച്ചി എന്താ പറയുന്നത്…
ചേച്ചി: ഞങളുടെ വിവാഹം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ഉണ്ടായ വാഹന അപകടം ആയിരുന്നു… അതിൽ ചേട്ടനെ എനിക്ക് നഷ്ടപ്പെട്ടത്…
ഞാൻ: അപ്പൊൾ ചേച്ചി ഇപ്പോഴും കന്യക ആണോ???
ചേച്ചി: എന്തുവാ..???
ഞാൻ: ചേച്ചി ഇപ്പോഴും കന്യക ആണോ എന്ന്…
ചേച്ചി: എന്താ അങ്ങനെ ചോദിച്ചത്…
ഞാൻ: അല്ലാ ചേച്ചിക്ക് ഒരു സെക്കൻ്റ് മാരേജ് നോക്കി കൂടെ…
ചേച്ചി: എയ്..എൻ്റെ മനസ്സിൽ ഇപ്പോഴും റെഡി ആയിട്ടില്ല….
ഞാൻ: hmmmm
മഴ കുറഞ്ഞപ്പോൾ ചേച്ചി പറഞ്ഞു നമുക്ക് പോവാം എന്നു… അങ്ങനെ ഞാനും ചേച്ചിയും സ്കൂട്ടറിൽ കേറി… വണ്ടി ചേച്ചിയുടെ ആണ്… വണ്ടി സ്റ്റാർട്ട് ആക്കി എടുത്ത് പോയപ്പോൾ വീണ്ടും മഴ തുടങ്ങി…
ഞാൻ: ചേച്ചി ഇനി നിർത്തണ്ട… കത്തിച്ചു വിട്ടോ…
ചേച്ചി: ആ ശെരി… ചേച്ചി വണ്ടി സ്പീഡിൽ ഓടിപ്പിച്ച് കൊണ്ട് പോയി… പെട്ടന്ന് വണ്ടി ഒന്ന് ചാടിയപ്പോൾ ഞാൻ പതുക്കെ ചേച്ചിയുടെ തോളിൽ ഒന്ന് പിടിച്ചു…