അമ്മു : പറ എങ്ങോട്ട് പോയി ആരുടെ കൂടെ പോയി…
ഞാൻ : അതാണോ കത്തി അല്ല സ്പ്പൂൺ മാറ്റ്
ഞാൻ : ഞാൻ ഇത്ര നേരം സൂസിയുടെ കൂടെ കറങ്ങാൻ പോയി… രണ്ട് പെഗ്ഗ് അടിച്ച് നല്ല മൂഡ് ഒക്കെ ആയി തിരിച്ച് ഇങ്ങ് വന്നു… വീണ്ടും പോണം വിചാരിച്ചത് ആണ് പക്ഷെ നടന്നില്ല….
അമ്മു ,: ഓഹോ അപ്പോ റൂബി ആൻ്റി എന്നൊക്കെ പറഞ്ഞത് ഇതാണ് അല്ലേ…
ഞാൻ : അതെ റൂബി ആൻ്റി അല്ല സൂസി ബേബി…
അമ്മു : കൊന്നു കുഴിച്ച് മൂടും ഞാൻ കേട്ടലോ
ഞാൻ : എന്തിന്
കണ്ട തെണ്ടികളും ആയിട്ട് കറങ്ങി നടന്നാ…
ഞാൻ : നിനക്ക് എന്നെ ഒട്ടും വിശ്വാസം ഇല്ല അല്ലേ പോത്തെ
ഇല്ല ഒട്ടും ഇല്ല നിൻ്റെ പ്രായം അതാണ്…. പല വണ്ടിയും കാനുമ്പോ ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ തോന്നും…
എടി മോളേ ഇന്ദ്രൻ കണ്ട പെണ്ണുങ്ങളെ നോക്കിയാ നിന്നെ ഒന്നും ഞാൻ അടുത്ത് പോലും ചേർക്കാൻ പാടില്ല അത് നിനക്ക് അറിയില്ല നിൻ്റെ ചൂര്യക്ക് അറിയും വരുമ്പോ ചോദിക്ക്….
പെണങ്ങി പോവാ….
എന്തിന്…. തിന്ന് തിന്ന് അത് അലിഞ്ഞ് പോവും…
ഇന്ദ്ര
സുഖിപ്പിക്കാൻ ആണേൽ അത് വേണ്ട…
സുഖിപ്പിക്കാൻ ഒന്നുമല്ല
പിന്നെ
എനിക്ക് സുഖിക്കാൻ…
അയ്യ എൻ്റെ പട്ടി വരും ഇനി…
അതെന്താ
സൗകര്യം ഇല്ല
അതെ നാളെ പോയാ പിന്നെ അഞ്ചാറ് ദിവസം…
സൗകര്യം ഇല്ല…. ഇവിടെ നിന്ന് പോയാ ഞാൻ നിന്നെ ഓർക്കുക പോലും ഇല്ല .. അവിടെ പോയാ അടിച്ച് പൊളിക്കണം…
പിന്നെ ചുമ്മാ നീ എന്നെ തന്നെ ഓർത്ത് ഇരിക്കും….
പിന്നെ നിൻ്റെ ശല്യം സഹിക്കാൻ വൈയ്യാതെ ആണ് ഞാൻ പോവുന്നത് തന്നെ…
പോടാ ….പട്ടി..
എന്ത് സത്യം
ഉവ്വ് ഉവ്വേ സത്യം തന്നെ….
നീ വിശ്വസിക്കണം ഇതാണ് സത്യം 😀😀
ചിരിക്കാതെ പറ അപ്പോ വിശ്വസിക്കാം…
നിന്നെ ഞാൻ ഓർക്കില്ല വിളിക്കില്ല നിൻ്റെ ശല്യം സഹിക്കാൻ പറ്റാതെ ആണ് ഞാൻ പോവുന്നത് തന്നെ…