നന്ദൻ : നിങ്ങള് പരിചയം ഉണ്ടോ…
ഞാൻ : എടാ ഇത് അമ്മുവിൻ്റെ മാമനെ മോൾ ആണ്…
സൂര്യ : നീ ഇത്ര ദിവസം ഇവരെ ആണ് പറഞ്ഞത് അല്ലേ….അപ്പോ പറഞ്ഞ് പറ്റിച്ചത് അല്ലേ ഡീ കഴുതെ
ശ്രീ : അതെ ഞാൻ തന്നെ ചേച്ചിയുടെ കല്യാണത്തിന് ഇവനെ കണ്ട് ഷോക്ക് ആയി…
നന്ദൻ : അതാണ് നീ ഇവൻ്റെ ഫോട്ടോ നോക്കി നിന്നത് അന്ന്… ഇവള് പേരും കള്ളി ആണ്…. ചെ ഉത് വല്ലാത്ത ട്വിസ്റ്റ് ആയി പോയി….
സൂര്യ : 😐😐
ഞാൻ : എന്താ ടാ നീ ഡൗൺ ആയത്….
സൂര്യ : ഒന്നുമില്ല…
അമ്മു : ഇത് വല്ലാത്ത ട്വിസ്റ്റ് ആയി പോയി…അല്ലേ ഇന്ദ്ര
ഞാൻ : ഹെ .. അതെ അതെ….
അമ്മ ഇറങ്ങി വന്നു…
അമ്മ : നീ വന്നോ….
സൂര്യ : വന്നു…
അമ്മ : മോളെ സുഖം അല്ലേ…
ശ്രീ : സുഖം ആൻ്റി….
അമ്മു : ആൻ്റി ഇവളും ഇവരും ഒരുമിച്ച് ആണ് പഠിക്കുന്നത്
അമ്മ : ആണോ … കേട്ടോ ഇന്ദ്ര…
ഞാൻ : കേട്ടു അമ്മ…
അമ്മ : ടാ സൂര്യാ ഇങ്ങ് വാ…ഞാനും നന്ദൻ കൂടെ പോയി…
സൂര്യ : എന്താ ആൻ്റി…
അമ്മ : പ്രേമിക്കുന്നത് ഓക്കേ അവളുടെ വീട്ടുകാർ ഇത്തിരി ടെറർ ആണ് സൂക്ഷിച്ച്…
സൂര്യ : ആൻ്റി എന്തൊക്കെ ആണ് പറയുന്നത്…
അമ്മ : നീ ഉരുളുക ഒന്നും വേണ്ട….😂😂
സൂര്യ : ആൻ്റിക്ക് വെറുതെ തോന്നിയത് ആവും…😕😕
പപ്പ : വാ ഡോ പോവാം… പിള്ളേരെ അപ്പോ കാണാം….
അമ്മ : അപ്പോ നിങൾ ഇരിക്ക് ഞങൾ പോയിട്ട് വരാം….
അവര് അങ്കിളിൻ്റെ വണ്ടി എടുത്ത് പോയി….
സൂര്യ : എന്തേ കഴുത്തിന് പിടിച്ച് ചുമരിൽ ചേർത്തു
സൂര്യ : ഫോളോ ചെയ്യുന്നോ ടാ ഫ്രാട് പയലെ….😠😠
ഞാൻ : 😂😂
നന്ദൻ : ടാ വിട് വിട് …. 😂😂