അമ്മു : അതെ ടാ…
റെമോ : ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല…
സൂര്യ : സത്യം ആണോ😂
ഞാൻ : യെസ്… കഴിഞ്ഞ കൊല്ലം….
ഒരു ബൈക്ക് പറന്ന് വന്നു
ഞാൻ : ലയണൽ നന്ദൻ വന്നല്ലോ…ഞാൻ അങ്ങോട്ട് മാറി നിൽക്കാം….
നന്ദൻ : സൂര്യ സൂര്യ…
നന്ദൻ : ടാ അവൻ എവിടെ ആ പട്ടി….
സൂര്യ : എന്താ കാര്യം…
നന്ദൻ : ആ നായിൻ്റെ മോൻ ഇവളെ കെട്ടി…
സൂര്യ : എന്ത്
നന്ദൻ : അയ്യോ സത്യം മൈരെ സോന ഇപ്പൊ പറഞ്ഞതേ ഉള്ളൂ…
സൂര്യ : ശെരി
നന്ദൻ : നിനക്ക് എന്താ ഒരു ഫീലിങ് ഇല്ലാത്തത്…
സൂര്യ : ഞാൻ അറിഞ്ഞു …
നന്ദൻ : എപ്പോ
ഞാൻ : ഇപ്പൊ…😂😂🫂 എന്താ മൈരെ ഇത്ര ചൂട് ഇന്ന്… ഞാൻ നന്ദനേ കഴുത്തിൽ കൂടെ ചുറ്റി പിടിച്ചു….
നന്ദൻ : ഒരു നിമിഷം അവൻ്റെ ശബ്ദം നിലച്ചു പോയി…..വിട് 🥺🥺 വിട് നായിൻ്റെ മോനെ… എന്നെ 😭
ഞാൻ : അയ്യേ സിങ്കം കരയുന്നു…
റെമോ : ഇവൻ സിങ്കം അല്ല അസ്സിങ്കം …
ഞാൻ : മൂട് മൈരെ…
നന്ദൻ : സുഖം അല്ലെ നിനക്ക്… 🥺
ഞാൻ : ഉം… 🫂
നന്ദൻ : എന്നാലും നീ ഒരു കുരിശ് എടുത്ത് തലയിൽ വക്കുന്നത് എനിക്ക് കാണാൻ പറ്റിയില്ലല്ലോ
അമ്മു : ടാ ടാ
നന്ദൻ : അങ്ങനെ അല്ല…😂
ഞാൻ : നിങ്ങൾക്ക് ഒരാളെ പരിചയപെടുത്തി.തരാം…
സൂര്യ : ആരാ
പെട്ടെന്ന് കാർ വന്നു..
ഞാൻ : അമ്മ വന്നു….
സൂര്യ : മാറ്… ആൻ്റി..😍
റെമോ : മാഡം….
നന്ദൻ : മാഡം വന്നോ…
അമ്മ : ആഹാ തല്ലിപ്പൊളികൾ വന്നോ…
സൂര്യ : ആൻ്റി 🫂…🥺 🥺
അമ്മ : ഡേയ് നമ്മളെ ഒക്കെ മറന്നോ…
സൂര്യ : പിന്നെ മറക്കാൻ… അയ്യ…