അമ്മു : ഡോസ് പൊട്ടി രണ്ടെണ്ണം… സ്പെഷ്യൽ ക്ളാസ്സ് ഉണ്ട് അവന്…
സൂര്യ : നീ പിന്നെ ജയ്ക്കും അവനോ ഇന്ദ്രൻ
അമ്മു : ഇന്ദ്രൻ പാസ്സ് ആണ് …
റെമോ : ഹേ അങ്ങനെ വരാൻ വഴി ഇല്ലല്ലോ…
സൂര്യ : നിന്നെ പോലെ ആണോ അവൻ മൈരെ…
അമ്മു : നിങ്ങളോ…
വീണ്ടും സൂര്യയുടെ ഫോൺ റിങ് ചെയ്തു
സൂര്യ : ശെരി വരാം…
സൂര്യ : ഡീ നീ വരുന്നോ വീട് വരെ പോയിട്ട് വരാം…
അമ്മു : പിന്നെ എന്താ വാ …
. .പെട്ടെന്ന് ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു..
അമ്മു : ഇന്ദ്രൻ വന്നു
റെമോ : അളിയാ….. അവൻ കാറിൻ്റെ നേരെ ഓടി….
സൂര്യ : നാറിയെ വലിച്ച് വെളിയിൽ ഇട് 😂
റെമോ : വണ്ടിയുടെ ഡോർ തുറന്നു
റെമോ : അളി… ഹേ നീ എന്താ ഇവിടെ…😱
ഞാൻ സൈഡ് ഡോർ തുറന്ന് പുറത്ത് ഇറങ്ങി …
സൂര്യ : ആരാ എന്താ
ഞാൻ : നിൻ്റെ അച്ഛൻ നായിൻ്റെ മോനെ….😂😂
സൂര്യ : നിൻ്റെ അച്ഛൻ നായിൻ്റെ മോനെ….🫂 റെമോ : മൈരെ…..
ഞാൻ : മൈരെ വന്നാ നീ….
റെമോ : എൻ്റെ മുത്തിനെ വിട്ടിട്ട് ഞാൻ എങ്ങനെ പോവും… 🫂
ഞാൻ : വാ വാ…
സൂര്യ : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം
ഞാൻ : രണ്ട് നാല് സർപ്രൈസ് ഉണ്ടായിരുന്നു അതിൽ ഒരെണ്ണം പോയി …
സൂര്യ : ആണോ ശെരി ഓരോന്ന് ആയി പറ….
അമ്മു : ഇന്നാ ജ്യൂസ് കുടിക്ക്…
സൂര്യ : അല്ല ഡീ ചക്കര വെറുതെ വന്നതാണോ…
അമ്മു എന്നെ നോക്കി ചിരിച്ചു
ഞാൻ : അതെ ഫസ്റ്റ് സർപ്രൈസ്… പറയട്ടെ
റെമോ : പറ…
ഞാൻ : ഞങ്ങടെ കല്യാണം കഴിഞ്ഞു…
സൂര്യ : ബ്രോ വാട്ട്…