വധു is a ദേവത 26 [Doli]

Posted by

വണ്ടിയുടെ ഗ്ളാസ്സ് താണു അതിൽ ഉള്ള ആളെ കണ്ട് അമ്മു ഞെട്ടി….

അമ്മു : 😧 റെമോ…..

റെമോ : എന്താ ഡീ നിൻ്റെ പേടി ഇത് വരെ മാറിയില്ലേ… കഷ്ട്ടം….

അപ്പോഴേക്കും അപ്പുറത്ത് ഉള്ള ഡോർ തുറന്ന് ഒരു കൊച്ച് പൈയ്യൻ പുറത്തേക്ക് ഇറങ്ങി…

ആരാടാ ഇവൻ എന്ന പോലെ അമ്മു അവനെ നോക്കി….

ഡീ ഉണ്ടേ….

അമ്മു : സൂര്യ… 😍😍🤩ആണ് ചാടി അവൻ്റെ അടുത്തേക്ക് ഓടി പോയി…🫂🫂

സൂര്യ : ഹേയ് ബേബി ഗേൾ… സുഖം ആണോ ചക്കരെ…

അമ്മു : പിന്നെ സുഖം… ഐ മിസ്സ്ട് യു സോ മച്ച് ടാ…

സൂര്യ : ഞാനും…

റെമോ : ഹൊ ഇവിടെ ഒരു മാറ്റവും ഇല്ല

അമ്മു : ഈ നാറിയെ കളഞ്ഞില്ലെ ഇത് വരെ…

സൂര്യ : ഏയ് ഇല്ല വീട്ടിൽ ഒരു പണിക്കാരൻ വേണ്ടേ പിന്നെ ഞാനും വിട്ടു

റെമോ : അവൻ്റെ ആളുകളെ ഒക്കെ കണ്ടപ്പോ നാറി നമ്മളെ തഴഞ്ഞു…

സൂര്യ : അവൻ എവിടെ ഡീ

അമ്മു : ആര്

സൂര്യ : ഇന്ദ്രൻ

അമ്മു : അവൻ എൻ്റെ കസിൻ്റെ കൂടെ എങ്ങോട്ടോ പോയി…

പെട്ടെന്ന് സൂര്യയുടെ ഫോൺ ബെൽ അടിച്ചു

സൂര്യ : ഹലോ .. ആണോ ഞാൻ വീട്ടിൽ ഇല്ല നീ ഒരു കാര്യം ചെയ്യ് ഞാൻ അയച്ചത് തരുന്ന ലോക്കേഷൻ നോക്കി വാ….ടൗണിൽ ഉണ്ടോ അപ്പോ അഞ്ച് മിനിറ്റ് കൊണ്ട് എത്തും വേഗം വാ

അമ്മു : ആരാ നന്ദൻ ആണോ

സൂര്യ : പറയാം ഇപ്പൊ വരും…

അമ്മു : ആരാ ഗേൾ ഫ്രണ്ട് വല്ലതും ആണോ.. ആണോ ടാ റെമോ…

റെമോ : എനിക്ക് അറിയില്ല … ആരാടാ…

അമ്മു : വാ വാ അവര് ഇപ്പൊ വരും… വാ…

സൂര്യ : സന്തോഷത്തിൻ്റെ മണം…. ഹാ അവൻ ഹാളിൽ കറങ്ങി കൊണ്ട് പറഞ്ഞു…

റെമോ : അവൻ ഇല്ലെ ഡോസ് ( അമർ) ഇല്ലെ…

Leave a Reply

Your email address will not be published. Required fields are marked *