അമ്മു : അതെ
പറ
ബോറടിക്കുന്നു
തിരിച്ച് അടിക്ക്…
😬…അയ്യ നല്ല തമാശ…
മോതിരം കാണിച്ചെ..
എന്താ
അല്ല നീ വൃത്തിക്ക് നോക്കുന്നുണ്ടോ നോക്കിയതാ ..
അതൊക്കെ ഞാൻ നോക്കുന്നുണ്ട്….നീ ആണ് എന്നോട് ഒരു സ്നേഹം ഇല്ലാത്ത പോലെ
ഞാൻ എന്ത് ചെയ്തു
ഞാൻ ഇട്ട് തന്ന റിങ് നീ എന്താ ഇടാത്തത്
ഞാൻ ഇട്ടിട്ടുണ്ട് കൈയ്യിൽ അല്ല ഞാൻ മാല പൊക്കി കാണിച്ച് കൊടുത്തു…
അമ്മു : 😱 ഇത് എപ്പോ…
അതൊക്കെ കൊറച്ച് ആയി…
ഞാൻ കണ്ടില്ലല്ലോ
നിനക്ക് എൻ്റെ കാര്യത്തിൽ വല്ല ശ്രദ്ധ ഉണ്ടോ…
ഞാൻ ശ്രദ്ധിക്കുന്നുണ്ട്…
ഉവ്വ് ഉവ്വേ…
ഉച്ച ആയപ്പോ അമ്മ വിളിച്ചു…
അമ്മ : പിന്നെ ഇന്ന് ഒരു പാർട്ടി ഉണ്ട് അപ്പോ നിങ്ങള് മൂനും അങ്ങോട്ട് വാ .കെട്ടോ….
അങ്ങനെ അത് കഴിഞ്ഞ് മൂന്നാം നാൾ…
⏩ രാത്രി 12:01 ഹാപ്പി ബർത്ത്ഡേ 🎂 🎈 ടൂ യു….
അമ്മു : 💤😴
അമർ: എണീക്ക് ഡീ
അമ്മു : ഉം…
ഞാൻ : ഹാപ്പി ബർത്ത്ഡേ ബേബി….
അമ്മു : 😃 താങ്ക്യൂ…
ഞാൻ : ഹാപ്പി ബർത്ത്ഡെ ഉമ്മ 🫂
അമ്മു : താങ്ക്യൂ ചക്കരെ….
വാ താഴെ പോവാം….
അമ്മയും പപ്പയും താഴെ ഉണ്ട്…
അമ്മു : ആഹാ കേക്ക് ഒക്കെ ഉം…
അമ്മ / പപ്പ : ഹാപ്പി ബർത്ത്ഡേ മോളൂ…😃
അമ്മു : താങ്ക്യൂ ആൻ്റി ….അങ്കിൾ.
ആൻ്റി: കേക്ക് കട്ട് ചെയ് വാ…
അമ്മു കേക്ക് കട്ട് ചെയ്തു…
ആദ്യം എനിക്ക് തന്നു ഞാൻ അത് വാങ്ങി അവൾക്ക് കൊടുത്തു…അമ്മു അത് വാങ്ങി കഴിച്ചു ..
അമ്മു കേക്ക് എല്ലാർക്കും കൊടുത്തിട്ട് അവസാനം എൻ്റെ അടുത്തേക്ക് വന്നു…
ഞാൻ : എനിക്ക് അവസാനം അല്ലേ തന്നത് എനിക്ക് വേണ്ട
അമ്മു : ടാ പട്ടി നീ അല്ലേ അവസാനം മതി എന്ന് മേലെ നിന്ന് പറഞ്ഞത്…
അമർ: അമ്മു