ഞാൻ : 👀
ചേട്ടൻ : 👍👍
ഞാൻ : 👏👏 അപ്പോ ശെരി കാണാം ഞാൻ ഒച്ചത്തിൽ വിളിച്ച് പറഞ്ഞു…
ചേട്ടൻ : 👍👍. ..
⏩ പപ്പ ടാ അവൻ എവിടെ എത്ര നേരം ആയി
അമർ: അറിയില്ല ജീപ്പ് അവിടെ ഇട്ടിട്ട് ഇതും കൊണ്ട് പോവാൻ പറഞ്ഞു…
പപ്പ : ദേ വിളിക്കുന്നു… ഹലോ… ശെരി … നമ്മളോട് പൊക്കോളാൻ വന്നോള്ളാം … എന്ന്
അമർ: ആണോ
ശെരി നീ പോയി കുളിച്ചിട്ട് വാ….
⏩
രാത്രി ഏഴര…
ഞാൻ വീട്ടിൽ എത്തുമ്പോ ആളുകൾ ഒക്കെ ഉണ്ട്…രണ്ട് വണ്ടിയും ഉമ്മറത്ത് കിടപ്പുണ്ട്…
പപ്പ : വന്നല്ലോ നായകൻ എന്തേ നേരത്തെ ആയത്…
ഞാൻ : അതെ ഞാൻ മറ്റെ ഇത് കൊട്ട് ചെയ്യാൻ ഉള്ള ആളെ കാണാൻ പോയതാ…
പപ്പ : ആണോ എന്താ …
അയ്യോ പത്ത് ഇരുപത് ദിവസം നോക്കാൻ പോലും ഇല്ല …
നന്നായി …
വണ്ടി.എങ്ങനെ …
പപ്പ : 👌👍
ആണോ…. അങ്കിൾ വണ്ടി.എങ്ങനെ അടിപൊളി അല്ലേ…
അങ്കിൾ : സെറ്റ്…
ശെരി ഞാൻ ഒരു കാര്യം ചോദിക്കാം ബി എം ഓർ ഇത്
പപ്പ : അത് ബി എം തന്നെ…
അങ്കിൾ : അതെ അതെ …
ഞാൻ : അത് മതി… അപ്പോ ശെരി ഇപ്പൊ വരാം …
. . ഹലോ ബോയ്സ്സ്
അമ്മ : വന്നല്ലോ
ആൻ്റി: നീ എവിടെ കറങ്ങാൻ പോയടാ…
ഞാൻ : അതൊക്കെ ഉണ്ട്…
അമ്മ : ചെല്ല് പോയി കുളിച്ചിട്ട് വാ…
ഞാൻ മോളിൽ പോയതും അമറും അമ്മുവും കുട്ടുവും കൂടെ ബോക്സ് പൊട്ടിച്ച് കൊണ്ടിരിക്കുന്നു…
ഞാൻ : എൻ്റെ ഗിഫ്റ്റ് എവിടെ…
അമർ: നിനക്ക് ഐഫോൺ ഇഷ്ട്ടം അല്ലല്ലോ ഞാൻ എടുത്തു അത്
ഞാൻ : അയ്യോ അത് സാറിന് ബുദ്ധി മുട്ട് ആവില്ലേ…
അമർ: ഇല്ല…
ഞാൻ : എന്നാലെ അത് ഞാൻ. എടുത്തോളാം …