വധു is a ദേവത 26 [Doli]

Posted by

ആൻ്റി: ഉണ്ട് വാ അങ്കിൾ വാങ്ങി കൊണ്ട് വന്നു വാ….തരാം…നീയും വാ അമ്മു…

⏩ വൈകുന്നേരം ആറ് മണി…

ഞാനും അങ്കിളും കൂടെ അമ്മുവിനെ മാന്തികൊണ്ട് ഇരുന്നു അവളുടെ രക്ഷകൻ ആയി പപ്പയും…

അമ്മു : എൻ്റെ തല പിടിച്ച് വലിച്ച് കൊണ്ടിരുന്ന സമയത്ത് അമ്മ ഉള്ളിൽ നിന്ന്. വന്നു…

അമ്മ : അതെ

പപ്പ : എന്താ

അമ്മ : നമ്മടെ രാജൻ സാർ ഇല്ലെ കോളേജിലെ

പപ്പ : അതെ എന്താ

അമ്മ : പുള്ളിയുടെ പിറന്നാൽ ആണ്

പപ്പ : അ

ഞാൻ : അയ്ന്

അമ്മ : ഹാ

പപ്പ : മിണ്ടാതിരി ഇന്ദ്ര…

അമ്മ : ഇന്നാണ്…. രാത്രി ഫംഗ്ഷൻ ഉണ്ട് അപ്പോ അങ്ങോട്ട്

ഞാൻ : ഫംഗ്ഷൻ കഴിഞ്ഞിട്ട് വിളിച്ചാൽ മതിയായിരുന്നു…

പപ്പ : അത് തന്നെ ..

അമ്മ : അയ്യോ അങ്ങനെ എല്ലാ നിൻ്റെ അപ്പനോട് പറഞ്ഞതാ സാർ

പപ്പ : അയ്യോ യെസ് യെസ് ഞാൻ മറന്ന് പോയി… നീയും മറന്നോ ദാസാ

അങ്കിൾ : അയ്യോ ഞാനും മറന്ന് പോയി…

ഞാൻ : നല്ല ബെസ്റ്റ് കൂട്ടുകാർ

അമ്മു : നിന്നെയും നിൻ്റെ മരപ്പട്ടി ഫ്രണ്ട്സ്സിനെ കാളും കൊള്ളാം…

ഞാൻ : അങ്ങോട്ട് കേറി പോവല്ലേ…

അമ്മ : അതെ വേഗം വന്നാ പോയിട്ട് വരാം..

പപ്പ : ഒരു ദിവസം സമാധാനം ഇല്ല എനിക്ക്…. റെസ്റ്റ് എടുക്കാൻ പറ്റില്ല ഇന്ന് ഇവിടെ നാളെ ഇനി ദുബായ്

അമ്മു : 🙁

ഞാൻ അവളെ ഒന്ന് നോക്കി പപ്പയായിട്ട് അവളെ ഓർമപ്പിച്ച് …

ഞാൻ : സത്യം നാളെ ഈ നേരത്ത് എയറിൽ…

അമ്മു : നീ എന്നും എയറിൽ തന്നെ കുട്ടാ…

അമ്മ : പോവുക അല്ലേ…

ഞാൻ : ഞാൻ ഇല്ല

അമ്മു : ഞാനും ഇല്ല

ഞാൻ : അപ്പോ ഞാൻ ഉണ്ട്…

അമ്മു : എങ്കിൽ ഞാനും ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *