സൂസി : ഐ കാണ്ട് …
ഞാൻ : ട്രൈ ബേബി ഗേൾ ട്രൈ….പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ഇഫ് ഹി ഈസ് ഓക്കെ … ദെൻ വെൽക്കം ടു ദി ഫാം…
സൂസി : താങ്ക്സ്….
ഞാൻ : അപ്പോ പോട്ടെ…
സൂസി : നോ
ഞാൻ : ഹഗ്ഗ്
സൂസി : എനി ടൈം…. 🥰
ഞാൻ : കം… 😊
സൂസി : 🫂 ഉമ്മ
ഞാൻ : താങ്ക്യൂ ആൻഡ് ആ ഉമ്മ ഞാൻ എന്നും സൂക്ഷിക്കും കെട്ടോ…
സൂസി : ബൈ… വിൽ സി യൂ സൂൺ
ഞാൻ : കം.. സൂണ് ഡിയറേ…. . .
ഞാൻ : വണ്ടി എടുക്ക്
അമർ: എന്തായിരുന്നു ഉമ്മ ഒക്കെ
ഞാൻ : ചുമ്മാ ഇനി ശല്യം കാണില്ല…
അമർ: അത് നിൻ്റെ ഒലിപ്പ് കണ്ടപ്പോ മനസ്സിലായി.. വീണോ
ഞാൻ : പിന്നെ ഫ്ളാറ്റ് പാവം സൂര്യ പെട്ട് അത്ര തന്നെ … ശവത്തിൻ്റെ ഊമ്പിയ ഒരു ഉമ്മ… ബിച്ച് അവളുടെ അസുഖം എന്താ എന്ന് എനിക്ക് നല്ല പോലെ അറിയാം …
അമ്മു : എവിടെ പോയതാ നീ …
ഞാൻ : സൂസിയെ കാണാൻ കോഫി ഷോപ്പിൽ ഇവൻ സാക്ഷി….
അമ്മു : താങ്ക്യൂ … 🫂
ഞാൻ : എന്തിന്
അമ്മു : ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു
എന്തിന്
നീ കള്ളം പറയോ എന്ന്
വാട്ട്…
ഞാൻ കണ്ടു സൂസൻ്റെ മെസ്സേജ്….
ഞാൻ : 😐
അമ്മു : താങ്ക്സ് ഫോർ ദി കൈൻഡ്നസ്സ്….
ഞാൻ : ശെരി കുട്ടു എവിടെ നമ്മക്ക് ഇറങ്ങാം അവര് എത്താറായി കാണും….
അങ്കിളും ആൻ്റിയും രാവിലെ തന്നെ കൊച്ചിയിൽ അന്ന് മരിച്ച ബന്ധു വീട്ടിൽ പോയി … ഉച്ചക്ക് നേരെ അങ് വരാം എന്നാ പറഞ്ഞത്…
ഒരു മണി ആയപ്പോ ഞങൾ വണ്ടി എടുത്ത് നേരെ എയർപോർട്ടിൽ പോയി…