വധു is a ദേവത 26 [Doli]

Posted by

വൈകുന്നേരം …

ദീപു : ഡേ വാ പോവാം..

ഞാൻ : ഞാൻ ഇല്ല ഒരു മൂട് തോന്നുന്നില്ല…

ദീപു : മൂടൊക്കെ ഞാൻ വരുത്താം …നീ വാ അങ്ങോട്ട് പോയി രണ്ട് പെഗ് അടിക്കുമ്പോ ശെരി ആവും…പറഞ്ഞപോലെ ഇന്ദ്രൻ വെള്ളം അടിക്കില്ലല്ലോ

ഞാൻ : ടാ മതി നിൻ്റെ ഊമ്പിക്കൽ നായിൻ്റെ മോനേ..

ദീപു : 🤣

നിൻ്റെ ഫോൺ താ

ഞാൻ : ഹലോ

അമ്മു : ദീപു എന്താ

ഞാൻ : ഞാൻ ആണ്

അമ്മു : പറ ഇന്ദ്ര..

ഞാൻ : റെഡി ആയോ.

ഞാൻ ഇല്ല

അതെ എനിക്ക് ഇനി ഇതിലും ഒരു തർക്കം താൽപ്പര്യം ഇല്ല വേഗം വാ…

ഇല്ല ഇന്ദ്ര എനിക്ക് മൂഡ് ശെരി അല്ല…

ശ്രീ അവിടെ ഉണ്ടോ

ഉണ്ട്

കൊടുക്ക്

ശ്രീ : ഹലോ ബോസ് പറ

ഞാൻ : അതെ അവളെ ഒന്ന് ഇങ്ങോട്ട് കൊണ്ട് വാ എൻ്റെ കാർ ഇല്ലെ അത് എടുത്തോ ഇയാൾക്ക് ഓടിക്കാൻ അറിയില്ലേ…

ശ്രീ : അങ്ങനെ ചോദിച്ചാ അറിയാം…

ഞാൻ : പതിയെ വന്നാ മതി വേഗം വാ കേട്ടോ…

ശ്രീ : ഞാൻ നോക്കാം…

അങ്ങനെ അവര് ഞാൻ പറഞ്ഞ സ്ഥലത്തേക്ക് വന്നു ഒരു എട്ട് മണിക്ക് കേക്കും മുറിച്ച് ഞങൾ അടിച്ച് പൊളി നടത്തി എൻ്റെ ഉള്ളിൽ ഉള്ള ദേഷ്യം കുറയുന്നില്ല …

പാർട്ടിക്കിടയിൽ ഞാൻ ഒരു മൂലക്ക് ഇരുന്നു…

അചു: ടാ നീ അത് വിട് നിൻ്റെ അച്ഛൻ അടിച്ചത് ആണ് വിചാരിച്ച മതി

ഞാൻ : അതൊന്നും അല്ല ടാ കാര്യം ഇല്ലാത്ത കാര്യത്തിനാ ആ കള്ള കിളവൻ എന്നെ അടിച്ച് തേച്ചത്…

ശ്രീ / അമ്മു അങ്ങോട്ട് വന്നു ..

അമ്മു : വിഷമം ഉണ്ടോ കണ്ണാ

ഞാൻ : ഏയ് എന്തിന്…

ശ്രീ : അത് കാര്യം ആക്കണ്ട…

ഞാൻ : എന്നെ തല്ലിയില്ലെ അയാള് നാണം കെടും നിങൾ കണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *