വധു is a ദേവത 26 [Doli]

Posted by

അമ്മുവും ആൻ്റിയും ഒക്കെ അങ്ങോട്ട് വന്നു…

പട്ടാളം : ടാ ടാ നിന്നെ പോലെ ഉള്ള അർദ്ധ രാത്രിക്ക് കുട പിടിക്കുന്ന നാറികൾ ഒന്നും എന്നോട് സംസാരിക്കാൻ നിക്കണ്ട

ആൻ്റി: ചേട്ടാ എന്താ ഇത്…

പട്ടാളം : നിനക്ക് ഇവര് വലിയ ആളുകൾ ആയിരിക്കും…എനിക്ക് ഒരു ചുക്കും അല്ല…

അമർ: തനിക്ക് എന്തിൻ്റെ ചൊറിച്ചിൽ ആടോ …

പട്ടാളം : ടാ നായിൻ്റെ മോനേ മാന്യമായി സംസാരിച്ചില്ലെങ്കിൽ നിൻ്റെ തല അടിച്ച് പൊളിക്കും

അമർ: വാടൊ എന്നാ …

പട്ടാളം അവൻ്റെ കഴുത്തിന് കുത്തി പിടിച്ച് തല്ലാൻ കൈ ഓങ്ങി…

ഞാൻ : ഏയ്….😡

അമ്മു / ശ്രീ / ആൻ്റി : 😰

ഞാൻ : അവൻ്റെ ദേഹത്ത് കൈ വച്ചാ പ്രായവും ബന്ധവും ഒക്കെ ഞാൻ അങ്ങ് മറക്കും സാറേ…

പട്ടാളം : പ്പ നായിൻ്റെ മോനേ നീ എന്നെ തല്ലോ എന്നാ വാടാ വാടാ അയാള് എൻ്റെ ചെകിട്ടത്ത് ആഞ്ഞ് തല്ലി…

അമർ: ഡോ അവൻ അയാളെ ഉന്തി മാറ്റി…

ഇതേ സമയം അങ്കിളിൻ്റെ കാറ് വന്നു…

ഞാൻ : ടാ വാ പോവാം… എൻ്റെ ദേഷ്യവും വിഷമവും ഞാൻ കടിച്ച് പിടിച്ച് കൊണ്ട് പറഞ്ഞു…

അങ്കിൾ : എന്താ ഇവിടെ ഒരു ആൾക്കൂട്ടം ..

ഞാൻ : ഒന്നൂല്ലാ …

അമ്മു. : അച്ചേ ഇയാള് ഇന്ദ്രനെ തള്ളി അച്ചെ

അങ്കിൾ : എന്തിനാ …

പട്ടാളത്തിൻ്റെ ഭാര്യ : ഡീ വല്യച്ഛനേ ആണോ അയാള് ഇയാള് എന്നൊക്കെ പറയുന്നത് ..

അങ്കിൾ : നീ കാര്യം പറ അമ്മു

കുട്ടു : കാര്യം മുഴുവൻ അങ്കിളിൻ്റെ അടുത്ത് പറഞ്ഞു…

അങ്കിൾ : എന്തിൻ്റെ കേടാ ചേട്ടാ നിങ്ങൾക്ക്… വീട്ടിലേക്ക് വിളിച്ച് വരുത്തി അപമാനിച്ചു എന്ന് വേണ്ട ഞാൻ ഒന്നും പറയുന്നില്ല … മോനെ നീ വാ ..

ഞാൻ : വേണ്ട അങ്കിൾ ഞാൻ പോട്ടെ … ടാ വണ്ടി എടുക്ക്…

Leave a Reply

Your email address will not be published. Required fields are marked *