വധു is a ദേവത 26 [Doli]

Posted by

ഞാൻ : കുപ്പിയുടെ കളർ നോക്കി നടക്കൽ

അമ്മ : 🙄

പപ്പ : നാണം ഇല്ലല്ലോ ഇങ്ങനെ കള്ളം പറയാൻ

ഞാൻ : ഇനി അതിൻ്റെ പേരിൽ വേണ്ട.. അമ്മ ഞാൻ ആണ് കുപ്പി വാങ്ങിയത് അത് ഞാൻ തന്നെ ഒഴിച്ച് കളയാൻ പോവാ…

പപ്പ : അല്ല അത് പിന്നെ…

അങ്കിൾ : അങ്ങനെ കളയണ്ട ആർക്കെങ്കിലും കൊടുതേക്ക്

ഞാൻ : അങ്കിളിന് എന്താ ഒരു ദുഖം പോലെ…

അങ്കിൾ : അല്ല പൈസ കൊടുത്ത് വാങ്ങിച് കളയാൻ പാടുണ്ടോ മോനെ നമ്മൾക്ക് പൈസ വെറുതെ കുട്ടില്ലല്ലോ

ഞാൻ : എന്നാ പിന്നെ ഞാൻ അങ്കിളിന് തരട്ടെ

അങ്കിൾ : ആഹ്…. തന്നോ ഞാൻ ആർക്കെങ്കിലും കൊടുത്ത് പൈസ ആക്കാം…

ആൻ്റി: നിങ്ങള് നാളെ തൊട്ട് ഓഫീസിൽ പോണ്ട കുപ്പി കച്ചവടം നടതിക്കോ…

അമ്മ : നിങ്ങളെ ഒന്നും മാറ്റാൻ പറ്റില്ല…. ഞാൻ പോട്ടെ….

പപ്പ ; ☹️😠

ഞാൻ : അമ്മ ഞാനും വരുന്നു…

. . ആൻ്റി: ഇതെന്താ നിനക്ക് ചെരുപ്പ് മാത്രമേ ഉള്ളോ

ഞാൻ : അതെ ആൻ്റി എനിക്ക് ഉള്ള ഡ്രസ്സ് ചേച്ചി അവിടെ റെഡി ആക്കി വക്കാ പറഞ്ഞിട്ടുണ്ട് പിന്നെ എൻ്റെ കൈയ്യിൽ ഡ്രസ്സ് ഉണ്ട്

ആൻ്റി: നിനക്ക് ഇല്ലെ കൃഷ്ണ

അമ്മ : ഇല്ല ഡീ എനിക്ക് ഇവൻ്റെ കല്യാണത്തിന് എടുത്തത് തന്നെ രണ്ടെണ്ണം ഉണ്ട് അത് മതി …

ആൻ്റി: കൊള്ളാം

ഞാൻ : ഇന്നാ ഡീ നിൻ്റെ ചോക്കലേറ്റ്…

അമ്മു : താങ്ക്സ്…🙁

അമ്മ : പറയട്ടെ എന്ന് ആക്ക്ഷൻ കാട്ടി….

ഞാൻ : ഡോണ്ട് ഡു …

ആൻ്റി : അല്ല ഡീ എന്താ ഈ ഒരാഴ്ച ..

ഞാൻ : അത് ആൻ്റി പപ്പയുടെ അടുത്ത കൂട്ടുകാരൻ അല്ലേ പിന്നെ ദുബൈയ്യിൽ ഒക്കെ പോയിട്ട് കറക്കം ഒക്കെ വേണ്ടേ… അതാ ഈ ഒരാഴ്ച…

അമ്മ : 🙄

ഞാൻ : ആൻ്റി കഴിക്കാൻ എന്തെങ്കിലും ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *