വധു is a ദേവത 26 [Doli]

Posted by

അമ്മു : നീ അവരെ ഒന്നും മൈൻഡ് ചെയ്യണ്ട.. ഇത് നമ്മടെ വീട് അത്ര തന്നെ

ഞാൻ : അയ് അങ്ങനെ ഒന്നും പറയണ്ട നമ്മൾ നിങൾ ചെ ചീപ്പ്… എന്നെ കണ്ടാ രങ്കം വഷളാകും…

അമ്മു: ശെരി എന്നാ വാ ഞാനും വരാം… അയ്യോ നിന്നെ പൂജക്ക് എന്തോ ആവശ്യം ഉണ്ടെന്നാ കുട്ടു പറഞ്ഞത്…

അതാ സാരം ഇല്ല ഞാനും വരാം…

വേണ്ട ഞാൻ പോണില്ല…പക്ഷേ ഞാൻ താഴേക്ക് വരില്ല ..

ശെരി ഇവിടെ തന്നെ ഇരുന്നോ…

⏩ ഒമ്പത് മണി ആയപ്പോ അമ്മു ഒരു പ്ലേറ്റിൽ ഫുഡും കൊണ്ട് വന്നു…

ഇതെന്താ ഇത്ര

എനിക്ക് കഴിക്കണ്ടെ അപ്പോ…

ഉം…

അങ്ങനെ ഞങൾ ഒരുമിച്ച് ഫൂഡ് കഴിച്ച് ഇങ്ങനെ പാട്ടും കെട്ടിരുന്നപ്പോ ആൻ്റി വന്ന് അമ്മുനേ താഴേക്ക് വിളിച്ചു…

അമ്മു : ഞാൻ ഇത് കഴിഞ്ഞ് വരാം കേട്ടോ…

ഞാൻ : പോയിട്ട് വാ….

പോസ്റ്റ് ആയത് കൊണ്ട് അറിയാതെ ഉറങ്ങി പോയി…

ഇന്ദ്ര എണീറ്റ് വാ … ഇന്ദ്ര

ഞാൻ അവളെ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു…

ടാ ടാ ഞാൻ അമ്മു അല്ല ശ്രീ ആണ്…

അമ്മു : എന്താ ഇവിടെ …

ശ്രീ : അത് സാർ ഇവിടെ കിടന്ന് നല്ല ഉറക്കം വേറെ ആരോ ആണെന്ന് വച്ച് എൻ്റെ കൈക്ക് പിടിച്ച് വലിച്ചു അത്ര തന്നെ….

അമ്മു : 😊

ഞാൻ : സോറി

ശ്രീ : അയ്യ നാണം ഇല്ലല്ലോ

അമ്മു : ഞാൻ പലവട്ടം പലവട്ടം പറഞ്ഞിട്ടുണ്ട് പരിസരം മറന്ന് ഉറങ്ങളല്ലേ എന്ന്…

ഞാൻ : ഡീ ഡീ ഇത് ഞാൻ അല്ലേ പറയാറ്….

അമ്മു : എന്നിട്ട് നീ തന്നെ ഇങ്ങനെ ചെയ്യാമോ…

ഞാൻ : താഴെ കഴിഞ്ഞോ പരിപാടികൾ…

അമ്മു : കഴിഞ്ഞു…

ഞാൻ : അതെ അമർ ലാൻഡ് ആയിട്ടുണ്ട്… ഞാൻ പോട്ടെ…

അമ്മു : വേണ്ട അവനോട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *