വധു is a ദേവത 26 [Doli]

Posted by

കുട്ടുവും ശ്രീയും കാറിൻ്റെ കീ വച്ച് കളിച്ചൊണ്ട് ഇരിക്കുന്നു…

കുട്ടു : ചേട്ടാ ഇത് കീ വച്ച് സ്റ്റാർട്ട് ആവില്ലേ

ഞാൻ : ആവും

കുട്ടു : കണ്ടോ ഡീ ഞാൻ അപ്പോഴേ പറഞ്ഞില്ലേ

ഞാൻ : സ്റ്റാർട്ട് ആവും ഫ്രണ്ടും ബാക്കും പോവുകയും ചെയ്യും….ഞാൻ ഞെക്കി വണ്ടി സ്റ്റാർട്ട് ആക്കി…

ശ്രീ : കൊള്ളാല്ലോ കളി…

ഞാൻ : അമ്മു…. അമ്മു…വാ ടാ സമയം ആയി

അമ്മു : വാ പോവാം….

കുട്ടു : ചേട്ടാ കത്തിച്ച് വിട് കേട്ടോ..

അമ്മു : മിണ്ടാതെ ഇരി കുട്ടു …അവനെ ആരെങ്കിലും പറയാൻ കാത്ത് നിക്കാ…

ഞാൻ ; ശ്രീ വണ്ടി ഓടിക്കോ

കുട്ടു : അവൾക്ക് ഈ ചെറിയ വണ്ടികൾ മാത്രം ഓടിച്ച ശീലം… നാനോ മാരുതി…

ശ്രീ : നീ അങ്ങനെ എന്നെ കളി ആക്കണ്ട ഞാനും ഈ ബി എം ഒക്കെ ഓടിച്ചിട്ട് ഉണ്ട്…

കുട്ടു : ചുമ്മാ തള്ളാതെ… ചേച്ചി…

ഞാൻ : എന്തിനാ അതിൻ്റെ ആവശ്യം അല്ലേ ശ്രീ…

ശ്രീ : അതെ അതെ…

⏩ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ഇറങ്ങുമ്പോ… എന്നെ ആരോ തോണ്ടി…

ഞാൻ തിരിച്ച് നോക്കി

മായ : എന്താണ് സാർ…

ഞാൻ : മായ കുട്ടി എന്താ ഇങ്ങോട്ട്…

മായ : മറന്നോ

ഞാൻ : എന്താ

മായ : ഇന്നാണ് എൻ്റെ ബർത്ത് ഡെ…

ഞാൻ : അച്ചച്ചോ ഞാൻ ഇന്നലെ ഫോൺ എടുത്ത് നോക്കിയില്ല ചക്കരെ സോറി…

മായ : സാരം ഇല്ല നീ പറ്റിച്ച് കഴിഞ്ഞോ

ഞാൻ : ഉം കഴിഞ്ഞു…

അമ്മു : 😐

മായ : ശെരി ഇന്നല്ലെ മറ്റെ പൂജ നിനക്ക് തിരക്ക് കാണും പോയിട്ട് വൈകുന്നേരം വാ നമ്മടെ സ്ഥലം നീ വാടാ അമ്മു…

അമ്മു : വരാം ചക്കരെ…

ഞാൻ : അമ്മു ഇത് കുട്ടു നമ്മടെ

മായ : അറിയാം…

Leave a Reply

Your email address will not be published. Required fields are marked *