ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Posted by

“ഇയ്യൊന്നല്ലേ ചോയ്ച്ചേ …”

“ന്നാൽ നൂറെണ്ണം പോരട്ടെ … ”

” ന്റെ ഉമ്മക്കുട്ടിക്ക് ന്നാ 100 😘……”

” ഇങ്ങനെയല്ല, ഉമ്മക്കുട്ടിക്കുമല്ലാ…”

” പിന്നെ ….?”

ഒരു നിമിഷം കഴിഞ്ഞാണ് ഉത്തരം വന്നത് …

“ജാസ്മിൻ ഷാനുവിന് തരുന്നതു പോലെ ..”

ആദ്യമൊന്നും മനസ്സിലായില്ല എങ്കിലും അതിന്റെ ആന്തരാർത്ഥമറിഞ്ഞപ്പോൾ അവളുടെ ഉടൽ വിറകൊണ്ടു ..

വഞ്ചിയിപ്പോഴും തിരുനക്കരത്തന്നെയാണ്…..

“തന്നൂടേ…” അതൊരു കാമുകന്റെ ചോദ്യമായിരുന്നു …

“ഇപ്പോൾ തന്നതിനെന്താ കുഴപ്പം …?” അവൾ വീണ്ടും വിറച്ചു കൊണ്ട് ടൈപ്പ് ചെയ്തു.

” അതും വേണം .. ഇതും വേണം … 😃…”

” ഒന്നേ തരൂ … ഏത് വേണം …?” അവളാ നിമിഷം കാമുകിയായിത്തുടങ്ങി.

“ജാസ്മിൻ തരുന്നത് … ”

മറുപടി വരുന്നതിനു മുൻപേ അവളെ വിറച്ചു തുടങ്ങിയിരുന്നു .. മെസ്സേജ് വായിച്ചിട്ട് അവളൊരു നിമിഷം അനങ്ങാതെ കിടന്നു … ഫണം വിടർത്തിയാടുന്ന വികാര പാരമ്യത്തിൽ, നനഞ്ഞൊഴുകുന്ന യോനീദളങ്ങളുടെ , വശങ്ങളിലെ സുഖദമായ ചൊറിച്ചിലിൽ, തുടിക്കുന്ന ഹൃദയത്തോടെ അവളിങ്ങനെ എഴുതി …

“ജാസ്മിന്റെ ഷാനുവിന് ഒരായിരം ഉമ്മ ….”

സെൻഡിംഗ് മാർക്ക് പ്രസ്സ് ചെയ്തിട്ട് ശ്വാസം വിടാതെ അവൾ ഫോണിലേക്ക് തുറിച്ചു നോക്കി .. ഡബിൾ ടിക്കും ബ്ളൂ ടിക്കും ഒരുമിച്ച് വീഴുന്നതവൾ കണ്ടു.

” ലവ് യു ……” പിന്നീട് വന്നത് അവന്റെ ഫോൺ ഗ്യാലറിയിൽ പണ്ടെങ്ങോ അവൾ കണ്ട ഒരു കുടന്ന പോലെ നിൽക്കുന്ന മുല്ലപ്പൂവിന്റെ സൂം ചെയ്ത മനോഹര ചിത്രമായിരുന്നു …

ലവ് യു …? മുല്ലപ്പൂവിന്റെ ചിത്രം ….? അവൾ ചിത്രത്തിലേക്ക് നോക്കി കുറച്ചു നേരം കിടന്നു. മനസ്സ് ചെറുതാകുന്നതും കൗമാരക്കാരിയുടെ ചാപല്യങ്ങളിലേക്കവയങ്ങനെ ചേക്കേറിത്തുടങ്ങിയതും അവളറിയുന്നുണ്ടായിരുന്നു …

ചിന്തകളിലേക്ക് വെള്ളി വെളിച്ചം വീണപ്പോൾ അവളൊന്നു നടുങ്ങി … മുല്ലപ്പൂവെന്നാൽ ജാസ്മിനാണ് ….! ജാസ്മിനെന്നാൽ മുല്ലപ്പൂവാണ് …!

ലവ് യു മുല്ലപ്പൂ ….!

കൗമാരപ്രണയം തുറന്നു പറഞ്ഞ പ്രണയിനിയുടെ മനം പോലെ അവൾ കുളിരണിഞ്ഞു …

ബഡ്ഡ് ലാംപിന്റെ മങ്ങിയ വെട്ടം പതിനാലാം രാവായി …

Leave a Reply

Your email address will not be published. Required fields are marked *