ഞാൻ ഡിഗ്രി പഠിക്കുമ്പോ ഒരു ചെക്കനെ ഇഷ്ടപ്പെട്ടു..വീട്ടിൽ അപ്പാ റൊമ്പ പിടിവാതമാ ഇരുന്തേ… അതിനാലെ അവൻ കൂടെ ഓടി പോയ് കല്യാണവും കഴിച്ചു…
ആഹാ എന്നിട്ട്.
എന്നിട്ടെന്താ… രണ്ട് വർഷം മുടിയപ്പോറ നേരത്തിലെ എന്നെ വിട്ട് വേറെ ഒരുത്തി കൂടെ അവൻ പോയിട്ടേൻ…
അതെന്താടി..
എനിക്ക് കോളന്ത പെത്തുക്ക മുടിയലേന്നു സൊല്ലി…
അയ്യോ.. പോട്ടെ കൊച്ചേ..
അതിനുശേഷം ഞാൻ എന്റെ വീട്ടിലേക്ക് വന്നു… പാവം എൻ അപ്പ എന്നെ ഒന്നും പറഞ്ഞില്ല… അമ്മ എൻ ചിന്നവയസ്സിലെ മരിച്ചു പോയി….. എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നു…. പിന്നെ ഞാൻ വീട്ടിൽ നിന്നും ജോലിക്ക് പോയി അവളെ പഠിപ്പിച്ചു നല്ല ഒരു പയ്യങ്കിട്ടെ കല്യാണം കഴിപ്പിച്ചു വിട്ടു…
അപ്പോ നിന്റെ കാര്യമോ…
എന്റെ കാര്യം എന്താ അണ്ണാ… ഞാൻ അന്നുമുതൽ അപ്പവോടെ ഹെൽപ്പേർ ആയി നിൽക്കുന്നു…..
നീ പഠിച്ചതല്ലേ.. വേറെ ജോലി നോക്കിക്കൂടെ…
അപ്പാവും അത് പറഞ്ഞു… പക്ഷേ വേണ്ട…
എന്തായാലും നിന്നെ എനിക്കിഷ്ടായി…
അപ്പിടിന്നാ എന്നാ അർത്ഥം?
അതൊന്നുമില്ല….
ഉങ്കളെ കുറിച്ച് സൊല്ലുങ്കെ…
എന്നെ പറ്റി എന്ത് പറയാനാടി… പേര് പോൾ.. എല്ലാ ജോലിയും ചെയ്യും…. ഇവരുടെ വീട്ടിലെ ഒരു മെയിൻ ആൾ എന്ന് കൂട്ടിക്കോ…
വൈഫ്?
കല്യാണം കഴിഞ്ഞു രണ്ട് വർഷം ആയപ്പോ അവൾ മരിച്ചു പോയി.. അതിന് ശേഷം ഇങ്ങനെ ഒക്കെ അങ്ങ് ജീവിക്കുന്നു.
അയ്യോ… ഇവളൊ നാൾ സിംഗിൾ ആയിട്ടാണോ ജീവിച്ചേ…
അതേല്ലോ..
നീങ്കളും പാക്ക അഴകാ താൻ ഇരുക്ക്… വേറെ ഒരു കല്യാണം കഴിക്കാഞ്ഞത് എന്താ…
വേണ്ടെന്നു തോന്നി…
അതെന്നാ…
എനിക്കിഷ്ടപ്പെട്ട ഒരാളെ പിന്നെ കിട്ടിയില്ല..
ഓഹോ…
ഇപ്പൊ ഒരാളെ കിട്ടി എനിക്ക്…
ആരെയാ…. ഞങ്ങളുടെ നാട്ടിൽ നിന്നാണോ…
അതെ