ഡ്രൈവറിന്റെ വിവരം അറിഞ്ഞു അവരുടെ വീട്ടിൽ നിന്ന് അള്ളു വന്നിട്ടുണ്ട്.
അവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുത്തു. ബുഷ്‌റ കുഞ്ഞുമ്മ കുറച്ചു കാശും അവരെ ഏൽപ്പിച്ചു. അവര്പറഞ്ഞു ഇനി കാർ ഓടിക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ഞങ്ങൾ കൂടെ കൊണ്ട് പോവും എന്ന് പറഞ്ഞു.ആഹ്ഹഓകെ എന്ന് ബുഷറ കുഞ്ഞുമ്മ പറഞ്ഞു. എന്തേലും ആവിശ്യം വന്ന വിളിച്ചാ മതി എന്നും പറഞ്ഞു അവരുടെഅടുത്ത നിന്ന് പൊന്നു
ഖദീജ കുഞ്ഞുമയെ നോക്കിയപ്പോ കാര്യം ആയീ ഒന്നും പറ്റിട്ടില്ല. കാലിൽ ചെറിയ ഒരു ചതവ് ഉണ്ട്. പിന്നെകൈയിൽ ഒക്കെ കുറച്ചു പോറലും. രാവിലെ ഡിസ്ചാർജ് ആക്കം എന്ന് ഡോക്ടർ പറഞ്ഞു.
നേഴ്സ് അപ്പോ പറഞ്ഞു ഇവിടെ എല്ലാരും കൂടി ഇങ്ങനെ നിക്കല്ലേ 2 പേരിൽ കൂടുതൽ ഇവിടെ നിക്കാൻ പറ്റില്ലഎന്ന് പറഞ്ഞു.
അപ്പോൾ ബുഷ്‌റ കുഞ്ഞുമ്മ എന്നോടും ഉമ്മയോടും വീട്ടിലേക് പൊക്കോ രാവിലെ ഡിസ്ചാർജ് അവറാവുമ്പോഞാൻ വിളികാം അപ്പൊ ഇവനെ ഇങ്ങോട്ടെക് വിട്ടാൽ മതി എന്ന് പറഞ്ഞു.
ഞാനും ഉമ്മയും കൂടി വീട്ടിലേക് പോരാൻ തീരുമാനിച്ചു. ജാസ്മിൻ എന്നോട് മാറ്റി നിർത്തി പറഞ്ഞു. മൈര് ഇന്നുംനടക്കില്ലല്ലോ.
ഞാൻ ജാസ്മിൻ മാമിയോട് പറഞ്ഞൂ നാളെ ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഇവിടെ അടുത്ത് ഉള്ള ഏതേലും റൂംഎടുക്കാം കുറച്ച നേരത്തേക്. മാമി അപ്പോൾ എന്നോട് നമ്മൾ എന്ത് പറഞ്ഞു വീട്ടിൽ നിന്ന് പോവും. ഞാൻപറഞ്ഞു നാളെ അല്ലെ നമുക്ക് എന്തേലും വഴി ഉണ്ടാക്കാം മാമി ഓക്കേ പറഞ്ഞു.
ഉമ്മ എന്നോട് പോവാം എന്ന് പറഞ്ഞു. ഞങ്ങളോട് സൂക്ഷിച്ചു പോവാൻ പറഞ്ഞു.
ഞങ്ങൾ കാർ എടുത്ത് അവിടെ നിന്ന് പോന്നു. ഞാൻ ഉമ്മയോടും ഉമ്മ എന്നോടും ഒന്നും സംസാരിച്ചില്ല. വീട്ടിൽഎത്തിയപ്പോ എല്ലാരും കിടന്ന്.
ബെൽ അടിച്ചപ്പോ സുമയ്യമാമി ഡോർ തുറന്നു.
ഉമ്മ മാമിയോട് കാര്യങ്ങൾ വിശദികരിച്ചു.
എന്നിട്ട് മാമി റൂമിലേക്കു പോയീ.
ഞാൻ അവിടെ ഇരുന്ന് ഷൂസ് ഊരാൻ ലേറ്റ് ആയീ.
ഷൂസ് ഊറി കയറിയപ്പോ ഉമ്മ എന്നോട് പറഞ്ഞു എനിക്ക് ഒറ്റക് കിടക്കാൻ ഒരു പേടി ഇവിടെ ആയത് കൊണ്ട്. എന്നോടും കൂടെ വന്നു കിടക്കാൻ പറഞ്ഞു.