തുടക്കവും ഒടുക്കവും [ശ്രീരാജ്]

Posted by

അഭി : xxxxxxxxx ഓട്ടോ മൊബൈൽസ്.
മഞ്ജിമ : എടാ, അവിടെ അടുത്താ എന്റെ വീട്. അതായത് ഹ്സിന്റെ വീട്. വിനയേട്ടന് അവിടെ സിറ്റിയിൽ തന്നെ ആണ് ഓട്ടോമൊബൈൽ ഷോപ്പ്.
അഭി : ഹാ, ഓട്ടോ മൊബൈൽ ആണേൽ വിനയേട്ടൻ ഞങ്ങളുടെ ഷോപ്പിൽ വരാറുണ്ടാവും. സ്പയർ എടുക്കാൻ.
മഞ്ജിമ : ഹാ…….
പതിയെ അഭിയും മഞ്ജിമയും തമ്മിലുള്ള കടും പിടുത്തം അയഞ്ഞു. തന്റെ ആ പഴയ കൂട്ടുകാരൻ ആണ് തന്റെ അടുത്ത് ഇരിക്കുന്നത് എന്നു തോന്നി മഞ്ജിമക്ക്.
ഇതിന്റെ ഇടയിൽ ജലജ കേറി മഞ്ജിമയോട് പറഞ്ഞു : ഏതേലും നല്ല കുട്ടികൾ ഉണ്ടെങ്കിൽ പറ, ചെക്കന് പെണ്ണ് നോക്കണം വൈകാതെ.
മഞ്ജിമ : 25 ആവണല്ലേ ഉള്ളു അതിന് ഇവന്. ഇത്രയും പെട്ടെന്ന് ആയോ.
ജലജ : എനിക്കാകെ ഈ ഒന്നല്ലേ ഉള്ളൂ. എന്തിനാ താമസം.
മഞ്ജിമ അഭിയെ നോക്കി ആക്കി ചിരിച്ചു കൊണ്ട് : എഞ്ചിനീയറിംഗ് ഒക്കെ പഠിച്ചതല്ലേ, ആരേലും മനസ്സിൽ ഉണ്ടാവും ചിലപ്പോൾ.
അഭി : ആരും ഇല്ലെടി, പഠിത്തത്തിനിടയിൽ സമയം കിട്ടിയില്ല ഒന്നിനും.
ജലജ : അങ്ങിനെ കണ്ട അവളുമാരൊന്നും പറ്റില്ല. അത് ഇവന് നന്നായി അറിയാം.
അഭി ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി.
മഞ്ജു പതിയെ അഭിയുടെ കാതിൽ : ജലജ അമ്മായി അല്ലെ ശരിക്കുള്ള കാരണം. അല്ലതെ പഠിപ്പൊന്നും അല്ലല്ലോ.
അഭി വീണ്ടും ചിരിച്ചു മിണ്ടല്ലേ എന്നുള്ള ആംഗ്യം കാട്ടി.
മഞ്ജിമ: ഇപ്പോളും ഒരു മാറ്റോം ഇല്ലാലെ, അമ്മേടെ മോൻ തന്നെ അല്ലെ.
മഞ്ജിമ വർഷങ്ങൾക്ക് ശേഷം എല്ലാം മറന്ന് പണ്ടത്തെ തന്റെ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിൽ മതി മറന്നു സംസാരിച്ചു. ഇതിനിടയിൽ അപ്സര മഞ്ജിമയുടെ അമ്മയുടെ മടിയിൽ എത്തി. അഭി എല്ലാവർക്കും ആയി ഐസ് ക്രീം വാങ്ങി.
ഇതിനിടയിൽ പറയെടുപ്പ് തുടങ്ങി. എല്ലാവരും പറയെടുപ്പിൽ നോക്കി നിൽക്കുമ്പോൾ മഞ്ജിമ മാത്രം തന്റെ തൊട്ടടുത്തു ഇരിക്കുന്ന കളി കൂട്ടുകാരന്റെ മുഖത്തു ഇടം കണ്ണിട്ടു നോക്കി കൊണ്ടിരുന്നു.
അഭിയുടെ സ്പ്രേയുടെ മണവും അഭിയുടെ ദേഹവുമായി ഉള്ള സ്പർശനവും മഞ്ജിമക്ക് ഇടയ്ക്കു കുളിരു കോരുന്ന അനുഭവം ആണ് ഉണ്ടാക്കിയത്. അതിനു പുറമെ അങ്ങോട്ടും ഇങ്ങോട്ടും അഭി ഇളകുമ്പോൾ അഭിയുടെ വലതു കൈ മുട്ട് തന്റെ സാരിക്കിടയിലൂടെ വയറിലും, ബ്ലൗസ്സിൽ പൊതിഞ്ഞ മുലയിലും തട്ടുക കൂടെ ചെയ്തതോടെ, മഞ്ജിമ അറിയാതെ തന്നെ തന്നെ അടി വയറ്റിൽ ഒരു സുഖമുള്ള വേദന അനുഭവപ്പെട്ടു.
മനഃപൂർവം ആവില്ല എന്നു തന്നാണ് മഞ്ജിമ ആദ്യം കരുതിയത്, പക്ഷെ കുട്ടികാലം മുതൽ അറിയുന്നത് കൊണ്ടാകാം, തന്റെ മുഖത്ത് നോക്കുന്നില്ലെങ്കിൽ കൂടി, എന്തോ കള്ള ലക്ഷണം അഭിയുടെ മുഖത്ത് നിന്നും മഞ്ജിമ വായിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *