ഇനി കഥയിലേക്ക്
പരിചയപെടുത്തി ശേഷം ഓഫീസർ പറഞ്ഞു, സിന്ധു ഇന്ന് മുതൽ സിദ്ധാർത്ഥ് ൻ്റേ ജൂനിയർ ആയിരിക്കും. ഗിവേ her all സപ്പോർട്ട്.
ടേബിളിൽ എത്തിയ അവർ പരസ്പരം പരിചയപെട്ടു. പിന്നെ സിദ്ധാർത്ഥൻ തന്നെ അവളെ എല്ലാവർക്കും ഇൻ്ററിടുസ് ചെയ്തു.
ആദ്യ ദിവസം തന്നെ സിന്ധുവിന് സിദ്ധാർത്തിനെ ഒരുപാട് ഇഷ്ടമായി. നല്ലൊരു സഹായി ആയിരുന്നു അയാൽ.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അവർ വ്യക്തിപരമായും പരസ്പരം അറിഞ്ഞു.
സിന്ധുവിന് സിധർത്തിനോടുള്ള ഇഷ്ടം കൂടി വന്നു, പ്രായത്തിൻ്റെ വ്യത്യാസം ഒന്നും അവള് കാര്യമായി എടുത്തില്ല. സിദ്ധാർത്ഥ് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു പക്ഷേ അവർ എന്തുകൊണ്ടോ പരസ്പരം പറഞ്ഞില്ല അത്.
ഒരിക്കൽ അമ്മക്ക് അസുഖം കൂടിയപ്പോൾ സിന്ധുവിന് ഒരു അഴച് ലീവ് എടുക്കേണ്ടി വന്നു, സിന്ധു വരാതയപോൾ സിദ്ധാർഥ് ന് എന്തോ ഒരു ശൂന്യത ആയിരുന്നു.
സഹിക്കഥയപോൾ അയാൽ അവൾക്ക് മെസ്സേജ് അയച്ചു
സിദ്ധാർത്ഥ്: ഹായ് സിന്ധു
സിന്ധു: ഹായ് സർ
സിദ്ധാർത്ഥ്: എന്താ ലീവ്
സിന്ധു: അമ്മക്ക് സുഖമില്ല.
സിദ്ധാർഥ്: ഇപ്പൊ എങ്ങനുണ്ട്
സിന്ധു: കുഴപ്പമില്ല
സിദ്ധാർഥ്: നീ ഒറ്റക്കുള്ളോ ( ആദ്യമായിട്ടാണ് അയാൽ അവളെ നീ എന്ന് വിളിക്കുന്നത്)
സിന്ധു: അതെ ചേട്ടാ
ചേട്ടാ എന്നുള്ള മെസ്സേജ് അയാൾക്ക് വല്ലാത്തൊരു അനുഭൂതി അണ് കൊടുത്തത്.
സിദധാർത്ഥൻ: ഞാനൊരു കാര്യം ചൊതിക്കട്ട?
നിനക്ക് എൻ്റെ മാത്രം അകമോ?
സിന്ധു: (ഒരുപാട് സന്തോഷത്തോടെ) ഞാൻ ഒരുപാട് നാളായി കാത്തിരുന്ന ചോദ്യം അണ് ചേട്ടാ ഇത്.
സിദ്ധാർത്ഥൻ: എന്നാൽ ഇന്ന് മുതൽ നീ എൻ്റെയാണ്. നീ മതർമല്ല നിൻ്റെ അമ്മയും ഇന്ന് മുതൽ എൻ്റെ കൂടെ അണ്.
സിന്ധുവിൻ്റെ കണ്ണ് നിറഞ്ഞു പോയി
2 ദിവസത്തെ കൂടെ അവധിക്ക് ശേഷം ഓഫീസിൽ എത്തിയ സിന്ധുവിനെ കണ്ട സിദ്ധാർഥിന് കൺട്രോൾ ചെയ്യാൻ ആയില്ല. അയാളുടെ സ്വന്തം അയ അവളുടെ കയ്യിൽ ആരും കാണാതെ അയാൽ അമർത്തി. സോഫ്റ്റ് അയ അവളുടെ കയ്യിൽ തഴമ്പുള്ള അയാളുടെ പരുക്കൻ കൈ അമർന്നപോൾ വല്ലാത്ത ഒരു സുഖവും വേദനയും അവൾക്ക് തോന്നി. ആദ്യമായി അണ് ഒരു അന്യപുരുഷൻ അവളുടെ ശരീരത്തിൽ തൊടുന്നത്.