സുരേഷ് സാർ : മിണ്ടാത്ത നില്കും അവൾ വരുന്നുണ്ട്
പാർവതി ഞങ്ങളുടെ അടുത്തേക് വന്നു
” എന്റെ പ്രൊഫോമൻസ് എങ്ങനെ ഉണ്ടയിരുന്നു ടോണി ”
ഞാൻ കൊള്ളാം എന്നു പറഞ്ഞു.
വീട്ടിൽ എത്തി മൊബൈൽ നോക്കിയപ്പോൾ സോഫി വിളിച്ചു ഇരുന്നു ഞാൻ അവളെ തിരിച്ചു വിളിച്ചു.
സോഫി : എവിടെ പോയി കിടക്കും ആയിരുന്നു.
“ഒരു പ്രോഗ്രാമിന് പോയി ഇരുന്നു. ”
സോഫി : ഈ വരുന്ന 27 തിയതി എന്റെ എൻഗേജ്മെന്റ് ആണ് നീ വരണം.
“എന്നിട്ട് എന്നെ ചവിട്ടി പുറത്തു ആകനോ”
സോഫി : നിന്നെ ആരും ഒന്നും ചെയ്യില്ല നിന്റെ മാറ്റിവൾ ജാസ്മി ഉണ്ടാലോ അവൾ പറഞ്ഞു ടോണി വന്നു എന്നു വെച്ചു എന്നിക്കു ഒരു കുഴപ്പമില്ല.
അത് ജാസ്മി യുടെ സൗണ്ടിയിൽ സോഫി പറഞ്ഞപ്പോൾ എന്നിക്കു ചിരി വന്നു.
“ഞാൻ വരാം പിന്നെ ഡേവിഡ് സാർ എന്ത് പറഞ്ഞു”
സോഫി : അച്ഛൻ ഒന്നും പറഞ്ഞുയില്ല അമ്മക്ക് കുറച്ചു ദേഷ്യം ഉണ്ട്.
” ഞാൻ 27 രാവിലെ എത്താം കോളേജ് മിസ്സ് ചെയ്യാൻ പറ്റില്ല ”
സോഫി : പിന്നെ അവന്റെ ഒരു കോളേജ് 2 ദിവസം മുന്നേ വരണം.
” ഓക്കേ ബൈ ഗുഡ് നെറ്റ് ”
സോഫിയുടെ കല്യാണം അടുത്തും എന്റെ വീട്ടിലെ ഒരു കല്യാണ ആഘോഷത്തിന്റെ സമയത്തു ആയിരുന്നു എന്റെ ലൈഫ് തന്നെ മാറി മറിഞ്ഞത്.
പിറ്റേന്ന് കോളേജ്യയിൽ പോയപ്പോൾ തന്നെ ലീവിന്റെ കാര്യം ടീച്ചർനോട് സംസാരിച്ചു കുടുതൽ ചോദിക്കാൻ നില്കാതെ സ്മിത ടീച്ചർ സമ്മതിച്ചു, കോച്ച് രാജീവ് സാർ ഒന്നും കണ്ടും പിടിത്തം പിടിച്ചു എങ്കിലും അവസാനം ഓക്കേ പറഞ്ഞു. അങ്ങനെ സുരേഷ് സാറിനോടും ആന്റിയോടും ഓക്കേ യാത്ര പറഞ്ഞു ഇറങ്ങി 25 തിയതി രാത്രി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു.
നാളെ കഴിഞ്ഞു ഞാൻ വീണ്ടും നാട്ടിൽ ലേക്ക് ഈവനിങ് പ്രാറ്റിക്സ് കഴിഞ്ഞു രോഹിത് എന്നെ പിടിച്ചു നിർത്തി ഒരു കാര്യ പറയാൻ ഉണ്ട് എന്നു പറഞ്ഞു.