ഉയർന്നു വന്ന എന്റെ കരങ്ങളെ ചേർത്തുപിടിച്ചു അനന്ദു സ്വയം അവൻ്റെ കഴുത്തിലേക്കു വെപ്പിച്ചു,, എഞ്ഞെ നീ കൊന്നു കളയൂ രാമാ ,, ദയവായി നിന്റെ കൈകൊണ്ടു തഞ്ഞെ എഞ്ഞെ കൊന്നു കളയൂ,, അതാണ് ചെയ്ത തെറ്റിന് ഞാൻ അർഹിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ,, ദയവായി എഞ്ഞെ കൊന്നു കളയൂ രാമാ,,,
അനന്ദു ആ വാക്യം തഞ്ഞേ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു,,
എന്തൊരു പാപിയാണ് ഞാൻ,,, ഇന്നലെ ഞാൻ നിന്റെ ഭാര്യയുമായി ചെയ്തതൊക്കെ നീ നേരിൽ കണ്ടില്ലേ,, നിനക്കെല്ലാം നോക്കി നിൽക്കേണ്ടി വന്നില്ലേ,, എന്നിട്ടു എന്റെ സ്വന്തം അച്ഛൻ തഞ്ഞെ എഞ്ഞെ കൊല്ലാൻ തുനിഞ്ഞപ്പോൾ നമ്മൾ രണ്ടാളുടെയും കുടുമ്പത്തിൻറെ മാനം ഓർത്തു നീ തഞ്ഞെ എന്റെ അച്ഛനെ തടഞ്ഞില്ലേ?,,
നിനക്ക് എങ്ങനെയാടാ രാമാ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നെ??,, എന്നിട്ടു ഇത്രയും നല്ല സുഹൃത്തായ നിഞ്ഞോട് ഞാൻ കാണിച്ചതോ,, എത്ര വലിയ പാപിയാണ് ഞാൻ,, അയ്യോ,, എന്നും പറഞ്ഞു കൊണ്ട് അവൻ വീണ്ടും മുഖം പൊത്തിപ്പിടിച്ചു കരച്ചിൽ തുടർന്നു,,
സത്യം പറഞ്ഞാൽ,, ജീവിതത്തിൽ കാണാൻ പാടില്ലാത്ത കാഴ്ചകളെല്ലാം കണ്ടു നിന്ന ഞാൻ,, ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും ചങ്കുറ്റത്തോടെ നേരിട്ട ഞാൻ, ഇപ്പോൾ അനന്ദുവിന്റെ ഈ അവസ്ഥയ്ക്കു മുമ്പിൽ അക്ഷരാർത്ഥത്തിൽ പതറിപ്പോയി!!
ഇവിടെ എങ്ങനെ പെരുമാറണമെന്നോ, അനന്ദുവിനോട് എന്തു സംസാരിക്കണം എന്നോ എനിക്ക് നിശ്ചയമില്ലായിരുന്നു, ഒരു ഭാഗത്തു എന്റെ ഭാര്യയിലൂടെ എഞ്ഞെ ചതിച്ച അനന്ദുവിന് മാപ്പു കൊടുക്കാൻ എന്റ്റെ മനസ്സ് എഞ്ഞെ അനുവദിക്കുന്നില്ല, മറുഭാഗത്തു ഞാൻ ഏറ്റവും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത കൂട്ടുകാരൻ മനസ്സറിഞ്ഞു മാപ്പു യാചിക്കുമ്പോൾ മുഖം തിരിക്കാനും സാധിക്കുന്നില്ല, ഒരുവേള അവൻ്റെ കരച്ചിലിൻറെ ശൈലിയും ശരീര ഭാഷയും കണ്ടപ്പോൾ അത് ഒരു അപസ്മാരത്തിന്റെ തുടക്കമോ അല്ലെങ്കിൽ അവൻ ഒരു മുഴു ഭ്രാന്തനായി മാറുമോ എന്നുവരെ ഞാൻ ഭയപ്പെട്ടുപോയിരുന്നു!!
വല്ലാത്ത ഒരു മാനസികാവസ്ഥയിൽ അകപ്പെട്ട എനിക്ക് അനന്ദുവിനെ പകച്ചു നോക്കി നിൽകയല്ലാതെ ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല!! അല്ലെങ്കിലും ,, എപ്പോ വേണമെങ്കിലും സ്വന്തം മനോനില കൈവിട്ടുപോകുമെന്ന അവസ്ഥയിൽ നിൽക്കുന്ന എനിക്ക് എന്ത് ചെയ്യാൻ സാധിക്കും??,,,
ഏറെ നേരം നീണ്ടു നിന്ന അനന്ദുവിന്റ്റെ കരച്ചിൽ പതിയെ പതിയെ ഒരു വിതുമ്പലായി മാറപ്പെട്ടു,, ഞാൻ അപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ അവനെ നോക്കി പകച്ചു നില്കുകതഞ്ഞേ ആയിരുന്നു,,
അൽപ സമയത്തിന് ശേഷം അനന്ദു പൂർണമായ ശാന്തതയോടെ സംസാരിച്ചു തുടങ്ങി, എന്നാൽ അപ്പോഴും അവന്റെ കണ്ണുകളിൽ കനത്ത കുറ്റബോധവും, സങ്കടവും തങ്ങി നിൽക്കുന്നുണ്ടായിരുന്നു!!
അനന്ദു:അച്ഛൻ എഞ്ഞോട് എല്ലാം പറഞ്ഞു,, ഞാൻ അദ്ദേഹത്തിന്റെ രക്തത്തിൽ പിറന്ന മകൻ തഞെയാണോ എന്ന സംശയം വരെ അദ്ദേഹം ഉഞ്ഞയിച്ചു,, (അത് പറയുമ്പോൾ അനന്ദുവിന്റെ ശബ്ദം ഒരിക്കൽ കൂടി ഇടറിയിരുന്നു) നാളെ എന്റെ വിവാഹമാണ്,, ക്ഷേത്രത്തിൽ വെച്ച് ഞാൻ എന്റെ