മോനാച്ചന്റെ കാമദേവതകൾ 4 [ശിക്കാരി ശംഭു]

Posted by

മോനാച്ചൻ ആകാശത്തും ഭൂമിയിലുമല്ലാത്ത പോലെ നിന്നു.

ടാ മോനാച്ചാ നീ എന്റെ കൂടെ പറമ്പ് വരെ ഒന്നുവാ… ഇവിടെ തേങ്ങ മുഴുവനും തീരാറായി കുറച്ചു എടുത്തോണ്ട് വരാം

മോനാച്ചൻ : അയ്യോ… അമ്മാമ്മേ എനിക്ക് തെങ്ങേൽ കേറാൻ അറിയത്തില്ല…

സൂസമ്മ : അതിന് നീ കേറുവൊന്നും വേണ്ട തെങ്ങു കേറുന്ന പാപ്പി വന്നപ്പോൾ അവനെക്കൊണ്ട് കുറച്ചു തേങ്ങാ ഇടിപ്പിച്ചാരുന്നു…അതെടുക്കണം അല്ലേൽ നാളെ പണിക്കാര് വരുമ്പോളേക്കും ആ കോളനിലെ പെണ്ണുങ്ങള് മുഴുവനും കട്ടോണ്ടു പോകും നീയാ ചാക്കേടുത്തോണ്ട് വാ

സൂസമ്മ മുറ്റത്തോട്ടു ഇറങ്ങിക്കൊണ്ട് പറഞ്ഞു. മോനാച്ചൻ സ്റ്റോർ റൂമിന്റെ അടുക്കൽ നിന്നും ചാക്കും എടുത്തു അവളുടെ പുറകെ നടന്നു….

സൂസമ്മയുടെ ആടികളിക്കുന്ന ചന്തിയിൽ മോനാച്ചൻ നോക്കി നടന്നു…. ഒരുണ്ട് ഷെയ്പ്പൊത്ത കുണ്ടികൾ സൂസമ്മ ഓരോ ചുവടു വെക്കുമ്പോളും റബ്ബർ പന്തുപോലെ അവ ഇളകിയടുന്നത് കാണാൻ അവന് നല്ല രസം തോന്നി….

ഇവരെന്താ എപ്പോളും ചട്ടയും മുണ്ടും ഉടുക്കുന്നെ…അതിനുള്ള പ്രായവും ആയിട്ടില്ല.. കണ്ടാകാലം മുതലേ ചട്ടയാണ് വേഷം…പക്ഷെ ഈ വേഷത്തിലും സൂസമ്മ ഒരു മുതല് തന്നെയാണെന്ന് അവന് തോന്നി…ഇത്രെയും മൂടും മുലയും ഉള്ള പെണ്ണിനെ ഇതുവരെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലയെന്നു പണ്ട് വയറ്റാട്ടി നാണി തള്ള

അമ്മച്ചിയോടും അടുത്ത വീട്ടിലെ പെണ്ണുങ്ങളോട് പറഞ്ഞത് കക്കൂസിൽ ഇരുന്നു കേട്ടത് അവനോർമ്മ വന്നു…

എന്നാടാ മോനാച്ചാ ഒന്നും മിണ്ടാതെ നടക്കുന്നെ???

സൂസമ്മ മുന്നോട്ടു നടന്നുകൊണ്ട് ചോദിച്ചു

ഹേയ് ഒന്നുല്ല അമ്മാമ്മേ…. അല്ല അമ്മാമ്മ എന്താ ഇപ്പോളും ചട്ടയും മുണ്ടും ഉടുക്കുന്നെ????

സൂസമ്മ : അതെന്നാടാ നിനക്ക് ഇഷ്ടപെട്ടില്ലേ ഈ വേഷം???

മോനാച്ചൻ : ഇഷ്ട്ടപെട്ടു…അല്ല എപ്പോഴും ഇതു തന്നെ അല്ലെ ഇടുന്നെ അതുകൊണ്ട് ചോദിച്ചതാ???

സൂസമ്മ : നിനക്ക് മേരി അമ്മച്ചിയെ അറിയുമോ???

മോനാച്ചൻ : ഇല്ല

സൂസമ്മ :അങ്ങനെ ഒരു അവതാരം ഉണ്ടാരുന്നു…അവറാച്ചായന്റെ അമ്മച്ചി. എന്നെ കെട്ടി കൊണ്ട് വന്നയന്നു ഞാൻ വീട്ടിൽ പാവടേം ബ്ലൗസും ഇട്ടോണ്ട് ഇറങ്ങി ചെന്നു.. പറയണോ പുകിൽ അവര് എന്നെകൊണ്ട് അപ്പോളേ അതൂരി ചട്ട ഇടീപ്പിച്ചു.. പുത്തൻപുരയ്ക്കലെ പെണ്ണുങ്ങള് ചട്ടയും മുണ്ടും ഉടുത്താൽ മതിയെന്ന് ഏതോ കാർന്നൊരു പറഞ്ഞെന്നു…പിന്നെ ഇതു സ്ഥിരം ആയി….

Leave a Reply

Your email address will not be published. Required fields are marked *