ആലീസ് : എന്തേയ്…. മോനാച്ചാ നീ മിണ്ടാത്തേ …കൂട്ടുകാരൻ ആണെന്ന് പറയാൻ കുറച്ചിലാണോ????
മോനാച്ചൻ : പിന്നെ ഇത്രേം സുന്ദരികുട്ടിയായ ആലിസിന്റെ കൂട്ടുകാരൻ ആണെന്ന് പറയുന്നത് കുറച്ചിലല്ല…. അതെനിക്കു അഭിമാനമാണ്
മോനാച്ചൻ ആലിസിനെ പൊക്കിയടിച്ചു.
ആലിസിനും ആ പൊക്കൽ ഇഷ്ട്ടപെട്ടു…അവളുടെ മുഖത്തു കുറച്ചു നാണം വന്നു…. വെളുത്തു തുടുത്ത അവളുടെ മുഖം ചുവന്നു തുടുത്തു….
ആലീസ് : ഒന്നു പോ മോനാച്ചാ…. അതിന് നീ സൗന്ദര്യം ഉള്ളവരെ കാണാഞ്ഞിട്ടാ ഇങ്ങനെ പറയുന്നേ???
മോനാച്ചൻ : നമ്മുടെ ഇടവകയിൽ എന്തുമാത്രം പെൺപിള്ളേരുണ്ട് അവരെയൊക്കെ ഞാൻ കാണുന്നതല്ലേ…അവരാരും ആലിസിന്റെ ഏഴയലത്തു എത്തില്ല…
ആലീസ് റോക്കറ്റ് വിട്ടപോലെ പൊങ്ങി….
ആ എനിക്കറിയാൻ മേലാ…. നിനക്ക് വെറുതെ തോന്നുന്നതാരിക്കും
ആലീസ് പാവം കണക്കെ പറഞ്ഞു
അല്ലേടാ… അപ്പൊ മേരിയോ????
ആലിസ് ചോദിച്ചു……
കർത്താവേ ഊമ്പി…ഇനി അവളെ പൊക്കി പറഞ്ഞില്ലെങ്കിൽ അതൊരു കുരിശാകും…പറഞ്ഞപോലെ ഇവരിൽ ആർക്കാ കൂടുതൽ സൗന്ദര്യം…ഒരാളെ കണ്ടാൽ തമിഴ് നടി രംഭയെപോലെയും മറ്റവൾ നഗ്മയെ പോലെയുമുണ്ട് ഒന്നിനൊന്നു മെച്ചം..
മേരി കൊച്ചും സുന്ദരിയാ…..
മോനാച്ചൻ തടിയൂരാൻ നോക്കി
അപ്പൊ ഞാനാണ് ഏറ്റവും സുന്ദരി എന്ന് പറഞ്ഞതോ???
അവളു വിടാൻ ഭാവമില്ലായിരുന്നു
അയ്യോ നിങ്ങള് രണ്ടുപേരും സുന്ദരികളാ…
മോനാച്ചൻ കൈ കൂപ്പി
ആരാ ആലിസേ…അവിടെ??????
സൂസമ്മ ചോദിച്ചോണ്ട് ഇറങ്ങി വന്നു….
ആലിസ് : മോനാച്ചനാ മമ്മി…
ആലിസ് അതും പറഞ്ഞു അകത്തേക്ക് കേറിപ്പോയി…
സൂസമ്മയ്ക്ക് മോനാച്ചാണെന്ന് കേട്ടപ്പോൾ എന്തോ സന്തോഷം ഇരച്ചു വന്നു…
ആ മോനാച്ചാ എപ്പോളാണോടാ വരുന്നേ???
ഞാൻ നിന്റെ അമ്മച്ചിയോടു രാവിലെ പറഞ്ഞതാണല്ലോ????
മോനാച്ചൻ : മുടി വെട്ടാൻ പോയതാ…അതാ താമസിച്ചേ
സൂസമ്മ : ആഹാ സുന്ദര കുട്ടപ്പനായല്ലോ…
ആലിസ് മോനാച്ചന്റെ മുഖത്ത്നോക്കികൊണ്ട് പറഞ്ഞു
മോനാച്ചൻ നാണം കൊണ്ടു പെണ്ണുങ്ങളെ പോലെ തറയിൽ കാലുകൊണ്ട് കളം വരച്ചു നിന്നു.
ആ ജോസിനോട് ഞാൻ ഇതുപോലെ വെട്ടാൻ പറഞ്ഞാൽ അവൻ കേൾക്കണ്ടേ…അവന് കോലം കെട്ടി നടക്കാനേ അറിയൂ…കണ്ടില്ലേ മോനാച്ചന്റെ മുഖത്തു ഇപ്പൊ എന്നായൊരു ഐശ്വര്യമാ…
സൂസമ്മ അവന്റെ തലയിൽ കയോടിച്ചോണ്ട് പറഞ്ഞു..