ബാക്കി ഉണ്ടാരുന്നത് ആൻസിമോൾ ദേ കുറച്ചു മുൻപാ കഴിച്ചേ
ആൻസി കുരിപ്പേ…. നിനക്ക് വയറ്റിൽ കൊക്കോ പുഴു ആണോടി.. രാവിലെ ഒരു കുറ്റി പുട്ട് കുത്തികേറ്റുന്നത് കണ്ടതാണല്ലോ????
മോനാച്ചൻ വിളിച്ചു ചോദിച്ചു
കൊക്കോപ്പുഴു നിങ്ങടെ പെണ്ണുമ്പിള്ളയ്ക്കാ…. വേണേൽ രാവിലെ കഴിക്കണമാരുന്നു.
ആൻസി കട്ടിലിൽ കിടന്നോണ്ട് വിളിച്ചു പറഞ്ഞു
അമ്മച്ചി : തുടങ്ങിക്കോ രണ്ടും കൂടെ.. ടാ മോനാച്ചാ നീ ഒന്നടങ്ങു ഞാനി മീനൊന്നു വെട്ടട്ടെ..എന്തേലും ഉണ്ടാക്കി തരാം
മോനാച്ചൻ : മ്മ്!!!!
മൂളിക്കൊണ്ട് അടുക്കള മുറ്റത്തിറങ്ങിയ മോനാച്ചനെ എന്തോ ഓർത്തപോലെ അവന്റെ അമ്മച്ചി വിളിച്ചു
ടാ മോനാച്ചാ….പറയാൻ മറന്നു പോയി നിന്നെ സൂസമ്മ കൊച്ചമ്മ അന്വേഷിച്ചാരുന്നു…നീന്നോട് കുറച്ചു കഴിഞ്ഞു അവിടെവരെ ചെല്ലാൻ പറഞ്ഞു. എന്നെ പള്ളിൽ വെച്ചു കണ്ടപ്പോൾ പറഞ്ഞതാ…..
സൂസമ്മയെന്നു കേട്ടപ്പോൾ മോനാച്ഛനൊരു കുളിരുകോരിയപോലെ തോന്നി.അവരെന്തിനാ എന്നെ അന്വേഷിക്കുന്നേ…വല്ല പണിയും തരാൻ ആയിരിക്കും.എന്നായാലും പോകാം. കഴിഞ്ഞ ദിവസം അവരെ മുട്ടിയിരുമ്മി ഇരുന്നത് അവനോർത്തു… അവരുടെ മണവും,കൊഴുത്ത മുലയിടുക്കും അവന്റെ മനസിലേക്ക് ഓടിവന്നു
ടപ്പേ!!! ത്രേസ്യാമ്മയുടെ അടിയുടെ ഓർമയും കൂടെ വന്നു. പുല്ല്!!! ഞാനൊന്നിനും ഇല്ലേ…. അവൻ തലകുടഞ്ഞു. ത്രേസ്യാമ്മച്ചി അടിച്ചേയുള്ളു അവറാൻ മുതലാളി കയറിൽ കെട്ടി തൂക്കും. മാത്രമല്ല സൂസമ്മേടെ മനസിൽ ഇനി എന്നാന്നു ദൈവത്തിനറിയാം. അവരിനി ഒരു മോനെപോലെയാണ് കണ്ടതെങ്കിലോ???? മോനാച്ചൻ ആ വഴിക്കും ചിന്തിച്ചു
അയ്യോ!!! മുടിവെട്ടാൻ മറന്നല്ലോ…മുടിവെട്ടാൻ കാശു തന്നിട്ട് വെട്ടാതെ പോയാൽ അവരെന്നാ ഓർക്കും.
അമ്മച്ചി ഞാൻ മുടിവെട്ടിയേച്ചും വരാം. മോനാച്ചൻ അമ്മച്ചിയോടു വിളിച്ചു പറഞ്ഞു.
അമ്മച്ചി : അതിനെന്റെ കയ്യിലെങ്ങും കാശില്ല ചെറുക്കാ… അപ്പൻ പറഞ്ഞെ അല്ലയോ മാസാവസാനം വെട്ടമെന്ന്
മോനാച്ചൻ : പിന്നെ ഇനിയുമുണ്ട് ഒരാഴ്ച കൂടെ മാസാവസാനം ആകാൻ. അതുവരെ മുടിവെട്ടാതെ എന്നെകൊണ്ട് പറ്റില്ല. മുടിവെട്ടാനുള്ള പൈസയൊക്കെ എന്റേൽ ഉണ്ട്.
അമ്മച്ചി : അതെവിടുന്നു. പള്ളിയിന്നു കാശു കിട്ടണേൽ മാസാവസാനം ആകണ്ടേ
മോനാച്ചൻ : അത് ഞാൻ അച്ഛന്റെ വാട്ടർടാങ്ക് കഴുകികൊടുത്തപ്പോൾ 20 roopa തന്നാരുന്നു. അതിനു വെട്ടിക്കോളം
സൂസമ്മ അൻപതു രൂപ കൊടുത്തത് അവൻ പറഞ്ഞില്ല