മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Posted by

ഈശ്വരാ ഇ ചെറുക്കൻ ഇതു എന്തു ഉറക്ക എത്ര വിളിച്ചിട്ടും ഉണരണില്ലല്ലോ ഇവൻ ഇനി വന്ന വഴി പോകേണ്ടി വരുവോ ഇനി വന്നും പോയല്ലോ ഈശ്വരാ തരിച്ചിട്ടു നിൽക്കാനും പറ്റണില്ലല്ലോ…

സരസ്വതി മെല്ലെ സ്വയം പിറു പിറുത്തു കൊണ്ട് ആ വാതിലീൽ വീണ്ടും തട്ടി…

“ശേ ആരാ അത് ഇ തന്തയ്ക്കു ഉറക്കവും ഇല്ലേ”

രാഘവൻ ആണ് തന്നെ തട്ടി വിളിക്കുന്നതെന്നു വിചാരിച്ച രഘു കിറുങ്ങി കൊണ്ട് മെല്ലെ എഴുന്നേറ്റു വാതിൽ തുറന്നു…

പുറത്തു സാരി തുമ്പു കൂട്ടി പിടിച്ചു പേടിയോടെ നിൽക്കുന്ന സരസ്വതിയെ കണ്ടപ്പോൾ രഘു ഇതു സ്വപ്നം ആണോന്നു അറിയാൻ മെലാതെ ഒന്ന് കണ്ണു തിരുമി…

“ചേച്ചിയോ എന്താ ചേച്ചി ഇ സമയത്തു”

രഘു നേരെ നിൽക്കാൻ പറ്റാതെ ചോദിച്ചു…

“അത് മോനെ മോൻ ഉറങ്ങിയായിരുന്നോ എനിക്ക് എന്തോ ഉറക്കം വന്നില്ലാ എന്തോ നിന്നോട് മിണ്ടാൻ തോന്നി”

സരസ്വതി അവനോടു അത് എങ്ങനെ പറയും എന്നറിയാതെ പരുങ്ങി..

രഘുവിനു സരസ്വതിയുടെ അസുഖം എന്താണെന്നു അപ്പോൾ തന്നെ മനസിലായി….

“ചേച്ചി അകത്തു വാ ആരും കാണണ്ട വേഗം കയറു”

ആ വാറ്റിന്റെ ലഹരിയിലും അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

അവൻ അകത്തേക്ക് വിളിച്ചപ്പോൾ സരസ്വതി ചുറ്റും ഒന്ന് നോക്കി മെല്ലെ അകത്തേക്ക് കയറി..

സരസ്വതി അകത്തു കയറിയപ്പോൾ അവൻ മെല്ലെ തന്റെ വാതിലിന്റെ ലോക്ക് ഇട്ടു…

“ചേച്ചി ഇരിക്ക്”

രഘു തന്റെ കട്ടിലു ചൂണ്ടി കാട്ടികൊണ്ട് സരസ്വതിയോട് പറഞ്ഞു…

മെല്ലെ പതിനാറുകാരിയുടെ ഭാവത്തോടെ സരസ്വതി ആ കട്ടിലിൽ പതിയെ ഇരുന്നു…

“ടാ മോനെ രഘു എനിക്ക് എന്തോ പേടിയാവുന്നുമുണ്ട് പക്ഷെ എനിക്ക് പറ്റണില്ലടാ മോനെ കിടന്നിട്ടു ഉറക്കമേ വരണില്ല ചെയുന്നത് തെറ്റാണെന്നു മനസ് പറയനുണ്ട്‌ പക്ഷെ ഇ ശരീരം അത് കേൾക്കനില്ലടാ നീ രാവിലെ ചെയ്തു മുഴുവിപ്പിക്കാണ്ടു പോയത് കൊണ്ടാണോന്നു അറിയില്ല എന്തൊക്കെയോ പോലെ വയ്യട”

സരസ്വതി ഒരു നാണംപോലും ഇല്ലാതെ അവന്റെ മുന്നിൽ തന്റെ ഉള്ളം തുറന്നു കാണിച്ചു…

അത് കേട്ടു കൊണ്ടവൻ മെല്ലെ സരസ്വതിയുടെ അരികത്തു ആ കട്ടിലിൽ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *