മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Posted by

ഉറക്കത്തോടെ ആ ക്ഷിണവും കാമ ചിന്തകളും മാറിയ ഭവ്യയുടെ മനസ് താൻ ചെയ്തു പോയ അപരാദത്തിന്റെ കുറ്റബോധത്താൽ നീറി പുകഞ്ഞു…

“ഭവ്യെ നീ എഴുന്നേറ്റോ”

മായയുടെ ശബ്‌ദം കെട്ടു ഭവ്യ ഒന്ന് തിരിഞ്ഞു നോക്കി..

“നന്നായിട്ടൊന്നും ഉറങ്ങി പോയി മായേച്ചി”

“ഭവ്യ തന്റെ പുറത്തപ്പോന്നു ദേഹത്തു നിന്നും മാറ്റി കോണ്ടു പറഞ്ഞു”

“ആണോ എങ്ങനെ ഉണ്ട് മോളെ പനി കുറവുണ്ടോ അതൊന്നു ചോദിക്കാൻ വന്നതാ നേരത്തെ നോക്കുമ്പോ നല്ല ഉറക്കായിരുന്നു അതാ പിന്നെ ബുദ്ധിമുട്ടിക്കാതെ ഇരുന്നേ എങ്ങനെ ഉണ്ട് ഇപ്പൊ”

മായ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..

“കുയപ്പുല്യ മായേച്ചി കുറഞ്ഞു ഇപ്പൊ ക്ഷിണം മാറി വേറെ കുഴപ്പം ഒന്നുമില്ല”

ഭവ്യ തന്റെ മനസ് കാണിക്കാതെ മുഖത്തു ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു…

“എങ്കിൽ ശരി മോളെ ഞാൻ മുറിയിൽ ചെല്ലട്ടെ അവളെ പഠിക്കാൻ ഇരുത്തിയിട്ടു വന്നതാ പനി കുറവില്ലേല് നാളെ ഒന്ന് ഹോസ്പിറ്റലിൽ പോയി കാണിക്കാമെന്നു പറയാൻ വന്നതാ ഇപ്പൊ ഒന്നും കുഴപ്പം ഇല്ലല്ലോ എന്ന ഞാൻ അങ്ങട് ചെല്ലട്ടെ”

മായ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതും പറഞ്ഞു പുറത്തേക്കു പോയി…

കുഴഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി വന്ന മഹേഷിനെ കണ്ടപ്പോൾ മൃദൂല ഞെട്ടിപ്പോയി…

“ഏട്ടാ എന്താ പറ്റിയെ എന്താ ഇങ്ങനെ”

കരഞ്ഞു കൊണ്ട് മഹേഷിനെ ഓടി ചെന്നു മൃദൂല താങ്ങി പിടിച്ചു…

എന്താ ഈശ്വരാ ഇ കാണുന്നെ നിങ്ങള് എവിടേലും പോയി വീണോ ഏട്ടാ എന്താ നിങ്ങൾക്കു പറ്റിയെ..

മൃദൂല കരഞ്ഞു കൊണ്ട് ചോദിച്ചു..

“ഡീ മൃദു നീ ഒച്ച വെക്കാതെ എനിക്ക് ഒന്നുമില്ല മോളെ നീ കരയാതെ ഇരി”

മഹേഷ്‌ ഒന്ന് ശ്വാസം എടുത്തു കൊണ്ട് പറഞ്ഞു…

“ഇവിടെ ഇരിക്ക് ഏട്ടാ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഇപ്പൊ എന്താ മനുഷ്യ നിങ്ങൾക്കു പറ്റിയെ ഒന്ന് പറ”

മൃദൂല കണ്ണു തുടച്ചു കൊണ്ട് പിന്നെയും ചോദിച്ചു…

“ഒന്നുമില്ല മൃദു ദേ വരുന്ന വഴി വണ്ടിയിൽ നിന്നൊന്നു വീണു അത്രേ ഉള്ളു ഭാഗ്യത്തിന് ഒന്നും പറ്റിയില്ല എനിക്ക് കുഴപ്പമൊന്നുമില്ല നീ പേടിക്കല്ലേ ഇങ്ങനെ”

Leave a Reply

Your email address will not be published. Required fields are marked *