“ചേട്ടൻ്റെ ഇൻസ്റ്റ ഐഡി ഒന്ന് പറഞ്ഞെ”
ഐഡി കൊടുത്തു അവള് അപ്പോ തന്നെ റിക്വാസ്റ്റ് അയച്ചു. ഈ സമയം ഞാൻ മെല്ലെ എൻ്റെ മൽഗോവയെ നോക്കി. ഞാൻ നോക്കുന്ന കണ്ടപ്പോ തന്നെ അവള് മുഖം തിരിച്ചു.
“ജാഡ തെണ്ടി” വായിന്ന് വീണു
“എന്താ ചേട്ടാ…”
“അയ്യോ നിന്നോടല്ല വേറെ എന്തോ പറഞ്ഞതാ”
ഞാൻ മെസ്സേജ് ചെയ്യാം എന്നും പറഞ്ഞു അവള് പോയി. ഞാൻ നേരെ വിച്ചുൻ്റേ അടുത്തേക്ക് പോയി.
“എറിഞ്ഞത് അവൾകാണെലും കൊണ്ടത് ഇവക്കണല്ലോട” കൂടെ ഉണ്ടായിരുന്ന പെണ്ണിനെ നോക്കി അവൻ പറഞ്ഞു
“ഇവളെ വെച്ച് അവളെ എടുത്തോളാം ” എവിടെ നിന്നോ വന്ന ഒരു കോൺഫിഡൻസിൽ ഞാൻ തള്ളി വിട്ടു. ഒരു കയ്യെടുത്ത് തോളിൽ ഇട്ടിട്ട് അവൻ എന്നെ അകത്തേക്ക് വലിച്ചു കൊണ്ട് പോയി . ഹാളിനകത്ത് വെച്ചു അവളെ കണ്ടെങ്കിലും അവള് മൈൻഡ് ചെയ്തില്ല .പക്ഷേ ഒരോവട്ടം കാണുമ്പോഴും നൻസിടെ വക സ്റ്റൈലൻ ചിരി കിട്ടികൊണ്ടിരുന്നൂ.
“അതിനെ വിടെട മറ്റവൾ കൊള്ളാം അതിനെ നോക്ക്” വിച്ചു അവൻ്റെ അഭിപ്രായം പറഞ്ഞു
പക്ഷേ എനിക്കെന്തോ നൻസിയ്യേകളും മാൽഗോവ തന്നെ ആയിരുന്നു മനസിൽ. ജോജോ പള്ളളിന്നിറങ്ങിയതും പിന്നെ അവൻ്റെ കൂടെ കൂടി ആട്ടവും പാട്ടും കല്യാണം പൊടി പൊടിച്ചു എല്ലാം കഴിഞ്ഞ് പോകാൻ ഇറങ്ങുന്നതിന് മുന്നേ അവളെ ഒന്നുടെ കാണണം എന്നുണ്ടയിരുന്നു . വിച്ചുവില്ലതെ തന്നെ പുറത്തേക്കിറങ്ങി ഒന്ന് തപ്പി നോക്കി ഇല്ല പൊടി പോലും ഇല്ല . നിരാശ മുഖത്ത് പരന്നു കിടന്നു.
“ഹായ് … ” ഒരു മൃദുവായ ശബ്ദം തിരിഞ്ഞ് നോക്കിയപ്പോൾ
ദേ മുന്നിൽ നിൽക്കുന്നു എൻ്റെ മൽഗോവാ അവളെ കണ്ടതും തല്ലുമാലയിൽ പാത്തുനെ കണ്ട വസിമിനെ പോലെ എൻ്റെ കണ്ണൊന്നു തിളങ്ങി മുഖത്ത് ഒരു പാൽ പുഞ്ചിരിയും.
“ഹ്ര്വയ് ” വരണ്ട തൊണ്ട പണി തന്നു
അവള് ചുറ്റും ഒന്ന് നോക്കി
“എൻ്റെ പേര് മെർലിൻ എന്ന … പിന്നെ എനിക്ക് ഇൻസ്റ്റ ഒന്നും ഇല്ലട്ടോ”
“നേരത്തെ പിന്നെന്താ നേരെ സംസാരിക്കാതിരുന്നത് ” എൻ്റെ പരിഭവം ഞാൻ അറിയിച്ചു
“എൻ്റെ ബ്രദർ എന്നെ നോക്കുന്നുണ്ടായിരുന്നു അതാ ”
“ആണോ എന്നാ സീൻ ഇല്ല” ഒരു ഉളുപ്പും ഇല്ലാതെ ഞാൻ പറഞ്ഞു
“ഇപ്പൊ ആരും നോകുന്നില്ലല്ലോ അല്ലേ” പുതിയ ഒരു അസ്ത്രത്തിൻ്റെ മുന മിനുക്കി ഞാൻ ചോദിച്ചു
“ഇല്ല ” നല്ല ഒരു ചിരിയിൽ പൊതിഞ്ഞവൾ മറുപടി തന്നു
“എന്നാ നമ്പർ തരുമോ ” കണ്ണിൽ തന്നെ നോക്കി ചോദിച്ചു
“അത് വേണോ” ദുർബലമായ ഒരു എതിർപ്പ്
“ചുമ്മാ താടോ”
ചുറ്റുമൊന്ന് കണ്ണോടിച്ചവൾ ഫോൺ കയ്യിലെടുത്തു
“ആരേലും കാണുന്നതിന് മുന്നേ നമ്പർ പറയൂ ഞാൻ മിസ്സ് കോൾ അടിക്കാം”
ഇത്തവണ ഉന്നം പിഴച്ചില്ല എന്ന് മനസിലായി. വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ നമ്പർ കൊടുത്തു . മിസ്സ് കോളും വന്നു. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി .
“അതേയ് ഞാൻ പോവ ആരേലും കാണും ”
“ഞാൻ വിളിക്കും കേട്ടോ”
ഒരു പുഞ്ചിരി ആയിരുന്നു മറുപടി തിരിഞ്ഞ് നടക്കുമ്പോൾ അറിയാതെ കണ്ണ് ആ ചന്തീൽ തന്നെ ഉടക്കി വീണ്ടും. അതെ സമയം എന്നെ നോക്കി രണ്ടു കണ്ണുകൾ ഹാളിൻ്റെ സൈഡിൽ നില്പുണ്ടായിരുന്നു.
“എടാ മയിരാ ” എന്നും വിളിച്ചുകൊണ്ട് ആ കണ്ണുകളും അതിൻ്റെ ഉടയോനും എൻ്റെ അടുത്തേക്ക് വന്നു .വിച്ചുവാണ് ഈ മൈരൻ എപ്പോ വന്നു എന്തോ..