വായിൽ നിന്ന് അറിയാതെ വന്നുപോയി..ചുറ്റും ഒന്ന് നോക്കി ഭാഗ്യത്തിന് ആരും കേട്ടില്ല .
“നമ്മളെ കൂടി നോക്ക് മൈരെ”
അപ്പോഴാണ് പിന്നിൽ നിന്ന് വിളിച്ചവനെ കാണുന്നത് കൂടെ ഗെയിം കളികുന്ന ഒരു വാഴ… പേര് വിഷ്ണു .. വിച്ചു എന്ന് വിളിക്കും.. എൻ്റെ ബെസ്റ്റ് ഫുണ്ട…
“നല്ല ചരക്ക് അല്ലെടാ ” കുണ്ടി മൊത്തംസ്കാൻ ചെയ്ത റിസൾട്ട് അപ്പോ തന്നെ അവൻ പബ്ലിഷ് ചെയ്തു
“കുണ്ടി കൊള്ളാം.. പക്ഷേ ഐറ്റം എൻ്റെയ വിട്ടു പിടി.. മോനെ” ആ റിസൾട്ട് അപ്പോ തന്നെ റിജെക്റ്റ് ചെയ്ത സീൽ അങ്ങ് വെച്ചു
“ഇവിടുന്ന് ഒലിപ്പികാതെ മുകളിലേക്ക് വാ..അവിടെയാണ് പൂരം”
അവൻ കയ്യും പിടിച്ച് വലിച്ച് മുകളിലേക്ക് കയറി. ബോഡി അവൻ്റെ കൂടെ കേറി പോവുമ്പോഴും കണ്ണ് ചന്തീൽ തന്നെ സ്റ്റക്കായി കിടപ്പുണ്ട് . മനസില്ലാ മനസോടെ അവൻ്റെ കൂടെ പോയി ഒരു റൂമിൽ കേറിയത് മാത്രമേ ഓർമയുള്ളു . എവിടുന്നു കിട്ടി എങ്ങനെ കിട്ടി എന്നൊന്നും അറിയില്ല പട പടാന്ന് അടി. കണ്ണ് തുറക്കുമ്പോൾ . എല്ലാംകൂടി എൻ്റെ പുറത്തായിരുന്നു .
” ന്താട പ്രാന്താണ എണീക് വാണങ്ങളെ” അടിയിൽ കിടന്ന് ഞാൻ കാറി. ആദ്യം ആയിട്ടണ് എല്ലാവരും കാണുന്നത് പക്ഷേ ഞങ്ങടെ ഇടയിൽ വലിയ ഫോർമലിറ്റീസ് ഒന്നും ഉണ്ടായിരുന്നില്ല . എല്ലാത്തിനെയും പരസ്പരം വട്ടത്തിൽ ഊക്കി കൊണ്ടിരുന്നു . കല്യാണം കൂടാൻ വന്നതുകൊണ്ട് ഞങ്ങളുടെ മെയിൻ ഇര കല്യാണ ചെക്കൻ തന്നെ ആയിരുന്നു അവനെ.. ഒന്നും കഴിയുമ്പോ ഒന്ന് എന്ന മട്ടിൽ കൊന്നു കൊലവിളിക്കുവാണ് എല്ലാം കൂടി.
“വിട്ടെക്കട പാവം” മുഖം കണ്ട് സഹതാപം തോന്നി ഞാൻ പറഞ്ഞു . സഹതാപ തരംഗത്തിൽ അവൻ രക്ഷപെട്ടു.
എല്ലാവരും കൂടെ പിന്നെ ഇരകളെ മാറ്റി പിടിക്കാൻ തുടങ്ങി എല്ലാർക്കും വയർ നിറച്ച് കിട്ടുന്നുണ്ട് അങ്ങനെ നല്ല മൂടിൽ നിൽക്കുമ്പോഴാണ് ചെക്കൻ്റെ അനിയൻ എവിടുന്നോ ഒരു കുപ്പിയും പൊക്കി വന്നത്.
“അപ്പോ എങ്ങനെ വെള്ളം വന്ന സ്ഥിതിക്ക് വള്ളം കളി തുടങ്ങിയലോ” അവൻ കുപ്പി പൊക്കി ചോദിച്ചു
എന്നിട്ടവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. “എന്നെ കസേരെൽ ഇരുത്തി പോയവനെ ഇപ്പോഴാ പിന്നെ കാണുന്നെ മയിരൻ” എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഒരു ചിരി തിരിച്ചും കൊടുത്തു. കുപ്പി വന്നപ്പഴെ സഭ ഒന്നൂടെ ഒന്ന് കൊഴുത്തു ഞാൻ പക്ഷേ നൈസ് ആയിട്ട് വലിഞ്ഞു .അടിയില്ല വലിയും ഇല്ല അതുകൊണ്ട് നമുക്ക് താല്പര്യമുള്ള പരിപാടി ചെയ്യണം. പുറത്തിറങ്ങി നേരത്തെ കണ്ട കുണ്ടിയും തപ്പി ഇറങ്ങി. നിരാശയായിരുന്നു ഫലം . കൊറേ അമ്മയിമാരൂം അമ്മച്ചിമരും. പിള്ളേർഒക്കെ പോയെന്ന് തോന്നുന്നു .കുറച്ച് നേരം അവിടേം ഇവിടേം ചുറ്റി പറ്റി നടന്നു. അങ്ങനെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നരോ വിളിച്ചത്.
“മോനെ”
നല്ല സൂപ്പർ ശബ്ദം ആരാണ് എന്നറിയാൻ തിരിഞ്ഞ് നോക്കിയപ്പോ കണ്ടത് നല്ല ഒരു കിടിലൻ ആൻ്റി.
അവരെ കണ്ട സന്തോഷത്തിൽ ചുണ്ടിൽ എവിടെനിന്നോ ഒരു ചിരി വന്നു നിന്നു.
“എന്താ ആൻ്റി”
ഇതിലും മയത്തിൽ വിളികേൾക്കാൻ എനിക്കറിയില്ല
“മോൻ ജോജോടെ ഫ്രണ്ടാല്ലെ”
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. നിങ്ങള്ക് ജോജോ ആരാന്നു മനസിലയില്ലല്ലെ. ജോജോ എന്ന് വെച്ചാൽ നമ്മടെ കല്യാണ ചെക്കൻ
“ജോജോടെ ഫ്രണ്ട്സ് എവുടുന്നോക്കെയോ വന്നിട്ടുണ്ട് എന്ന് പറയുന്നുണ്ടായിരുന്നു .മോൻ എവിടുന്നാ ”
“ഞാൻ കുറച്ചു വടക്കുന്നാ …..” ചിരി മാറ്റാതെ ഉത്തരം കൊടുത്തു
“എന്താ പേര്”
ആൻ്റി ഫുൾ ഫോമിൽ അടുത്ത ചോദ്യം എറിഞ്ഞു .
“അജു…”
ജോജോടെ വിളികേട്ടാണ് തിരിഞ്ഞു നോക്കിയത് (കല്യാണ ചെക്കൻ ഇനി അവൻ്റെ പേര് പറഞ്ഞു തന്നെ പോവം)