മനസിൽ അവളെ തുണി ഇല്ലാതെ ഒന്ന് നിർത്തി സ്കാൻ ചെയ്തു . മിലിയുടെ അത്ര ഇല്ലെങ്കിലും ഇവളും ചരക്കാണ്.
നാൻസി : ഹലോ ആലോചിച്ച് കഴിഞ്ഞെങ്കിൽ പറ ”
ഞാൻ അലോജനയിൽ നിന്ന് എണീറ്റു.
ഞാൻ : ഞാൻ രാത്രി പറയാം ”
എന്തായലും യെസ് ആണ്. എന്നാലും ഇരിക്കട്ടെ ഒരു ജാഡ . അതും പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു പതിവ് പോലെ മിലി വിളിച്ചു . ചുമ്മാ കോളജ് വെറുപ്പിക്കൽ കഥകൾ അവള് പറഞ്ഞ് കൊണ്ടിരുന്നു.
ഞാൻ : നിന്നോട് ഒരു കാര്യം പറയാൻ വിട്ടു ”
മിലി : എന്താ… ”
ഞാൻ : നാൻസി എന്നെ പ്രോപോസ് ചെയ്തു ”
അവൾക്കൊരു ഷോക്കയിരുന്ന് അത്.
മിലി : എന്നിട്ട് നി എന്ത് പറഞ്ഞു ”
ഞാൻ : രാത്രി പറയാം എന്ന് പറഞ്ഞിട്ടുണ്ട് ”
മിലി : എന്താ നിൻ്റെ പ്ലാൻ ”
ഞാൻ : തീരുമാനം എടുത്തിട്ടില്ല “..
മിലി : അതിലിത്ര ആലോചിക്കാൻ ഉണ്ടോ ..?”
ഞാൻ : അലോജിച്ചേക്കം നമ്മകും ആരെങ്കിലും വേണ്ടേ … ? ”
മിലി : നിനക്ക് ഞാൻ പോരേ ..?”
ഞാൻ : അതിന് നിയാര …”
അവളുടെ മുഖം ഒന്ന് വാടി
മിലി:അപ്പോ എന്നോട് ഒന്നും ഇല്ലേ …?”
ഞാൻ: എന്തുണ്ടവാൻ..?”
മിലി : എന്നോട് ക്രഷ് ആണ് എന്നൊക്കെ ആണല്ലോ അന്ന് പറഞ്ഞത്”
ഞാൻ : അത് അന്നല്ലെ”
മിലി: ഓഹോ ഇപ്പൊ അങ്ങനെ അല്ലേ അപ്പോ ”
ഞാൻ : നീ അത് വിട് ”
മിലി : അത് വിടൂല നി പറ എന്താ പറയാൻ പോണേ..?
അവള് ആവശ്യം ഇല്ലാതെ ചൂടവുന്ന പോലെ തോന്നി
ഞാൻ :എന്തെങ്കിലും പറഞ്ഞോളാം..”
മിലി : നോ പറ നി ”
ഞാൻ : എന്തിന് ..? അതൊക്കെ ഞാൻ തീരുമാനിക്കും..
മിലി : നി ഞാൻ പറയുന്ന പോലെ പറ .”
ഞാൻ : നി വച്ചിട്ട് പോയെ ഞാൻ എന്തെങ്കിലും പറഞ്ഞോളാം..”
എന്തോ ഒരു മൂടിൻ്റെ പുറത്ത് ഞാൻ കോൾ കട്ട് ചെയ്തു. അവിടന്ന് ഒരു മണിക്കൂര് കഴിഞ്ഞപ്പഴേക്കും നാൻസിയുടെ കോൾ വന്നു. അവള് പറഞ്ഞത് വെച്ചു മിലി ഇവളെ വിളിച്ച് എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് . ഞാൻ നേരെ മിലിക്ക് വിളിച്ചു