സാമ്പ [AAR KEY]

Posted by

AFTER 20 YEARS

ഒരു ടാക്സി മഹാരാജപുരം കോട്ടയിൽ തടയപ്പെട്ടു ……  തടഞ്ഞവരെ തൂക്കിപറക്കിയിട്ട് ഇടിച്ചു മസാലയാക്കി ആ വണ്ടി മുന്നോട്ട് പോയി …..  അവർ മഹേന്ദ്ര പുത്രന്റെ വീടിനുമുന്നിൽ വണ്ടി നിർത്തി നാട്ടുകാർ ഇവരുടെ പുറകിൽ ഉണ്ടായിരുന്നു …… അവർ കാർ തുറന്ന് പുറത്തേക്കിറങ്ങി … വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങി വന്നു ….  എല്ലാവരും ഞെട്ടിപ്പോയി …. ആരാണ് ഇവന്മാർ …. അതിനിടയിൽ ഒരുത്തൻ ഒരു സിഗരറ്റിന്റെ തീയും കൊളുത്തി ….. അവർ വീട് ലക്ഷ്യമാക്കി നടന്നു …..

 

Leave a Reply

Your email address will not be published. Required fields are marked *