ലക്കി …. എന്നാൽ ഞാൻ സമ്മതിച്ചു …..
ആദി …. അച്ഛനെകൂടി കൂട്ടിക്കോ … ഒറ്റക്ക് പോകണ്ട …..
ലയ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് നിന്നു ……
ലക്കി ……അച്ഛനെ എന്തിനാ കൊണ്ടുപോകുന്നത് ഞാൻ ഒറ്റക്ക് പോയാൽ പോരെ ….. എന്നെ ആരെങ്കിലും പിടിച്ചുകൊണ്ട് പോകുമെന്ന് പേടിയുണ്ടോ ?
ആദി …. എനിക്ക് നിന്റെ എല്ലാ കാര്യത്തിലും പേടിയുണ്ട് ….. ഒരു പൊടി പോലും നിന്റെ ദേഹത്ത് വീഴുന്നത്എനിക്ക് സഹിക്കാൻ പറ്റില്ല …… നീ എന്റെ ലക്കിയല്ലേ ?
ലയ അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു ….. ഐ ലവ് യൂ …. ചേട്ടാ …..
ലയ …. ചേട്ടൻ പോയി കുളിച്ചിട്ട് വാ ഞാൻ ചായ എടുക്കാം …..
ആദി …. നീ ഇങ്ങ് അടുത്തുവന്നെ ചായയൊക്കെ പിന്നെയെടുക്കാം …..
അനുസരണയുള്ള കുട്ടിയെപ്പോലെ അവൾ അവന്റെ അടുത്തേക്ക് നടന്നുവന്നു …… അവളെയും പൊക്കിയെടുത്ത് അവൻ ബെഡ്റൂമിലേക്ക് പോയി ……..
ദിവസങ്ങൾ കഴിഞ്ഞു …. ജയാ ഗർഭിണിയായി …… ആദി അമ്മയുടെ കഴുത്തിൽ കിടന്നപോലുള്ള താലി ഉണ്ടാക്കി ദേവി സന്നിധിയിൽ വച്ച് ലയയുടെ കഴുത്തിൽ കെട്ടി …… അമ്മയുടെ പഴയ താലി അവളുടെ കൈകളിൽ ഏൽപ്പിച്ചു ….. എല്ലാവർക്കും സന്തോഷം …. ആദി ലയയെ കെട്ടിയ കാര്യം നാട്ടിൽ എല്ലാവരും അറിഞ്ഞു ….. ഷാജിയുടെ മുന്നിൽ ഷോ കാണിക്കാൻ രണ്ടുപേരും മറന്നില്ല ……. ഇപ്പോൾ ഷാജി ടെറസ്സിൽ ചാക്ക് കൊണ്ട് മറച്ചു ……. ലയയ്ക്ക് ഒരു അഞ്ച് വയസ്സ് കുറഞ്ഞതുപോലെ തോന്നും അവൾ അത്രക്ക് സന്തോഷവതിയായിരുന്നു …… ജയയും വിനോധും ഒരുമിച്ചാണ് ഓഫീസിൽ പോകുന്നത് ….. ….. വിനോദ് ഭയങ്കര സന്തോഷത്തിലാണ് …… ഇപ്പോൾ ബിസ്സ്നെസ്സ് നല്ലരീതിയിൽ പോകുന്നുണ്ട് …… ഷാജിയുമായി നല്ല രസത്തിലല്ല …. അയാൾക്ക് നല്ല പണി വിനോദ് കൊടുത്തുകൊണ്ടിരിക്കുകയാണ് …….
തന്നെ വഞ്ചിച്ച ഷാജിയേയും കുടുമ്പത്തെയും തകർക്കാൻ വിനോദിനാൾ ആവും വിധം അയാൾ എല്ലാം ചെയ്തുകൊണ്ടിരുന്നു ……
ഒരു ദിവസം ആദിയുടെ വീട്ടിൽ വിവര ശേഖരണത്തിനായി ഒരാൾ എത്തി …… ജയയും ഗോപിസാറും അവിടെ ഉണ്ടായിരുന്നു …… വന്നയാൾ അയാളെ സ്വയം പരിചയപ്പെടുത്തി ……. ഞാൻ വിശ്വനാഥൻ ….. ഈ വീട്ടിൽ ആരൊക്കെയാണ് താമസിക്കുന്നത് ….