ലയ ചിരിച്ചുകൊണ്ട് മുഖം മാറ്റി …….
ജയാ …. നീ ഇപ്പോൾ മുഖം മറ്റും, രണ്ട് മാസം കൂടി കഴിയട്ടെ …. മുഖം മാറ്റാൻ പറ്റാത്ത അവസ്ഥയാകും ….. പിന്നെ ഒരു താലി വാങ്ങി കെട്ടിച്ച് രജിസ്റ്റർ ചെയ്യാൻ നോക്കണം ….. കണ്ട കോളിന് അവൻ നിന്നെ ഇവിടെ നിർത്തിയിട്ട പോകാൻ സാധ്യത വളരെക്കുറവാണ് …. അമ്മാതിരി ഉരുപ്പടിയല്ലേ നീ …… അവൻ നിന്നെ പൊന്നുപോലെ നോക്കുമെടി എനിക്ക് ഉറപ്പാണ് …… നല്ല സ്നേഹമുള്ളവനാണ് ….. നീ നോക്കിക്കോ നിന്നെ അവൻ തറയിൽ വയ്ക്കില്ല …… വൈകുന്നേരങ്ങളിൽ ഒന്ന് പുറത്തോട്ടൊക്കെ ഇറങ്ങി നിൽക്ക് നമ്മുടെ ഷാജിയാളിയൻ ഒന്ന് കാണട്ടെ …. പിന്നെ അവനെയും കെട്ടിപ്പിടിച്ച് ഇതിനകത്ത് കേറി ഇരിക്കാതെ ഒന്ന് പുറത്തേക്ക് പോകണം നാലുപേർ അറിയട്ടെ കെട്ടിയെന്ന് ….. എന്റെ അഭിപ്രായത്തിൽ ഇത് ഒളിച്ചു വയ്‌ക്കേണ്ട ഒരു കാര്യവും ഇല്ല എത്രയും പെട്ടെന്ന് നാലുപേർ അറിയണം …… അച്ഛനോട് ഞാൻ ഇത് സൂചിപ്പിച്ചിരുന്നു ……. എതിർത്തൊന്നും പറഞ്ഞില്ല ….. അച്ഛനും അറിയാം ഇനി വല്ല രണ്ടാംകെട്ടുകാരനെകൊണ്ട് കെട്ടിച്ച് നിന്റെ ജീവിതം ആ ഷാജി കെട്ടിയതുപോലെ ആകുമെന്ന് ……. നീ അവനോട് പറയണം താലി പെട്ടെന്ന് കെട്ടിത്തരണമെന്ന് …..
ലയ ….. ഞാൻ ആദിയോട് പറഞ്ഞിരുന്നു …. താലിയുടെ കാര്യം …..
ജയാ …… ഇനി അദിയെന്നൊന്നും വിളിക്കരുത് ….. ചേട്ടന്ന് വിളിച്ചാൽ മതി ……. ഇനി ഇത്തിരി വൃത്തിയായിട്ടൊക്കെ നടക്കണം ….. അവന്റെകൂടെ പോകേണ്ടതാണ് …..
ലയ …… ചേട്ടൻ വിളിക്കാൻ ഒരു ചമ്മൽ ……
ജയാ …… വിളിച്ചു ശീലിക്കേടി …. പിന്നെ എല്ലാം ശരിയായിക്കോളും …… ഇന്നലെ അവൻ കൊന്നോ ? ഒരു അംഞ്ചാറെണ്ണം പോയി കാണുമല്ലോ നിനക്ക് …..
ലയ ജയായുടെ മുഖത്ത് നോക്കി ചിരിച്ചു …..
ജയ …. ചെറുക്കൻ കേറി പെരുമാറിയതിൽ പിന്നെ നിന്റെ മുഖം നിസ്കളങ്കമായപോലെ തോന്നുന്നു ….. ഒരു കൊച്ചു കുട്ടിയുടെ മുഖം …….
ലയയുടെ മുഖത്ത് നാണംകൊണ്ട് നിറഞ്ഞു …….